Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

തൃപ്തി.....

4.2
23677

തന്റെ ഭൂതകാലത്തിന്റെ ചുവരിന്റെ നിറം വെളുപ്പായതിനു ശേഷം ആളുകൾ തന്നെ തൃപ്തി....... എന്നു വിളിക്കാൻ തുടങ്ങി.... ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അനി അഴകത്ത്

ഞാൻ അനി അഴകത്ത്......പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഉള്ള അരുവാപ്പുലം.... എന്ന കൊച്ചുഗ്രാമം ആണ് സ്വദേശം..... അപ്പൂപ്പൻപാറകളും, അച്ചൻകോവിലാറും, അതിന്റെ കൈത്തോടുകളും.... ആസുരതാളം മുഴങ്ങുന്ന ആഘോഷങ്ങളും, പിന്നെ കാടുകളുടെവന്യതയും......... മനസ്സിൽ തീർത്ത ബിംബങ്ങളെ പുനരാവിഷ്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു നാട്ടിൻ പുറത്തുകാരൻ...... പ്രവാസത്തിന്റെ പ്രയാസത്തിലും..... നാടിന്റെ നന്മ മുതൽക്കൂട്ടായി കരുതുന്ന ഒരു പ്രവാസി.....

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Safna Sha
    12 नोव्हेंबर 2017
    ഒരു മനസ്സിന്റെ നന്മയെ കാക്കാൻ മറ്റൊരു തിന്മയെ ആശ്രയിക്കുക..... തൂലിക ചലിക്കുമ്പോൾ വിടരുന്ന ആശയങ്ങൾക് അർത്ഥതലം പകരാൻ ചിന്തകൾക്ക് കഴിയും..... ചിന്തക്കുള്ള തീക്കനൽ പകരാൻ ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു....
  • author
    Amritha
    01 जुलै 2018
    എഴുതാൻ തിരഞ്ഞെടുത്ത ശൈലി വളരെ നന്നായിട്ടുണ്ട്....... അവതരണ രീതി കൊണ്ട് യാഥാർത്ഥ്യമെന്ന പ്രതീതി ഉണ്ടാക്കാൻ സാധിച്ചു...... good one.....
  • author
    Thanuja PH "മൂന്നു"
    25 ऑगस्ट 2018
    'നല്ല എഴുത്ത്... തൃപതിയായി