Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഉള്ളിന്‍റെയുള്ളില്‍ ഒരു കള്ളന്‍.

4.5
10855

ഉള്ളിന്‍റെയുള്ളില്‍ ഒരു കള്ളന്‍ കഥ ഹരീഷ്കുമാർ അനന്തകൃഷ്ണൻ ബാ ഗ്ളൂര്‍ കന്യാകുമാരി ഐലണ്ട് എക്സ്പ്രസ്സിന്‍റെ S-9 കോച്ചിനടുത്തേക്ക് ഓടി കിതച്ചാണ്‌ അവള്‍ എത്തിയത് എത്തിയത്.ഇന്ദിര നഗറില്‍ നിന്ന് സിറ്റി ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഹരീഷ് അനന്തകൃഷ്ണൻ .ഹരിയെന്നൊ , ഹരിയേട്ടാ എന്നോ വിളിക്കാം. സ്വദേശം കൊടുങ്ങല്ലൂര്‍. വിവാഹിതനാണ് .ഭാര്യ നിത്യ. മൂന്ന് പെൺ (പൊൻ )മക്കള്‍ . ദിയാഹരിയും, മിയാഹരിയും, നിയാഹരിയും . ഇപ്പോള്‍ ജോലി ചെയ്യുന്നത് അമേരിക്കയിലെ പെൻസിൽവാനിയയിൽ. Bechtel കമ്പനിയില്‍ . "Equipment maintenance manager " ആയി ഇരുപത് വര്‍ഷമായിട്ട് "Bechtel corporation" ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ വിഭാഗത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നു. കഥകള്‍ ,കവിതകള്‍ ചെറുപ്പം മുതല്‍ എഴുതുമായിരുന്നു..ആദ്യം കവിതകള്‍..ഇപ്പോള്‍ കഥകള്‍.. എം.ടി,എം.മുകുന്ദന്‍,ഓ.വി.വിജയന്‍ ഇവരുടെ രചനകള്‍ ഏറെയിഷ്ടം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് . "ഗുരുതിപ്പാല പൂക്കൾ " ഞാന്‍ എഴുതുന്ന വരികളെ ഏറെ സ്നേഹിക്കുന്നു...അത് നല്ലതായാലും, ചീത്തയായാലും. അറിയുന്ന തരത്തില്‍ കുത്തി കുറിക്കുന്ന വാക്കുകള്‍...തെറ്റുകള്‍ കണ്ടാല്‍ സദയം ക്ഷമിക്കണം...ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കണം...നന്ദി..ഒപ്പം സ്വാഗതം.. സ്നേഹം ഹരി

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Jyothy Joseph
    11 ജൂലൈ 2016
    സാധാരണ ഒരു കഥ വായിക്കുന്ന ലാഘവത്തോടെയാണ്‌ ഈ കഥയും വായിച്ചു തുടങ്ങിയതെങ്കിലും , വായന പുരോഗമിച്ചപ്പോള്‍ വളരെ വ്യത്യസ്‌തത തോന്നി. കഥ മുഴുവനായപ്പോള്‍ വല്ലാത്തൊരനുഭൂതി. എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല. അത്രയ്‌ക്ക്‍ ഹൃദയ സ്‌പര്‍ശി....
  • author
    Shiju Gopinath
    27 ഡിസംബര്‍ 2018
    നന്ദി സുഹൃത്തേ.. ഇനിയും ഇതിനെക്കാൾ ഉപരിയായ ചിന്തകൾ എഴുത്തകൾ ഉണ്ടാകട്ടെ ..
  • author
    Suma VP
    16 ജൂലൈ 2016
    വളരെ മനോഹരമായിരിക്കുന്നു.നല്ല അവതരണം. പെണ്‍കുട്ടികള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്ക് പുതിയ ഒരു ആയുധമാണ് കഥാപാത്രം പ്രയോഗിച്ചത്. കഥാകൃത്തിന്‍റെ വാക്കുകള്‍ ശരിയാണ്. കാഴ്ച്ചകളല്ല.കാഴ്ച്ചപ്പാടാണ് മാറേണ്ടത്. പിതാവും മകളും തമ്മിലുള്ള നിഷ്കളങ്കമായ ബന്ധം.ഒടുവില്‍ പിതാവിന്‍റെ വേര്‍പാട്.എല്ലാം വിങ്ങലോടെയാണ് വായിച്ചു തീര്‍ത്തത് .പ്രതിസന്ധികളില്‍ മനോധൈര്യം കൈവിടാതെ വകതിരിവോടെ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്ന് കഥാകൃത്ത് മനസ്സിലാക്കിത്തരുന്നുണ്ട്. കഥാകാരന് ആ ശംസകൾ. നല്ല എഴുത്തുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.