വാടാമല്ലികൾ സ്നേഹമെന്ന നെഞ്ചിൽ നിറച്ചുവോ തേങ്ങുമെൻ മനമറിയാതെ! പ്രണയമെൻ കണ്ണിൽ കണ്ടുവോ നിറയുമെൻ മിഴിയറിയാതെ! മോഹമായി പെയ്തിറങ്ങിയോ വാടുമെൻ ഹൃത്തറിയാതെ! അലിഞ്ഞുവോ എന്നാത്മാവിൻ വിതുമ്പുമീ കാറ്ററിയാതെ! ...