<p>ആലപ്പുഴ ജില്ലയിലെ കടലോര ഗ്രാമമായ ആറാട്ടുപുഴയാണ് ദേശം. കൊച്ചുതണ്ടാശ്ശേരിൽ പുന്നപ്ര ജമാൽ മകൻ അഷ്‌റഫിന്റെയും ഭാര്യ റസിയയുടെയും രണ്ടുമക്കളിൽ ഇളയവനായി 1990 ൽ ജനനം. എഴുത്തും വായനയും സംഗീതവും പ്രധാന ഇഷ്ട്ടങ്ങൾ. സ്‌കൂൾ ജീവിതം ആറാട്ടുപുഴയിലെ മംഗലം സർക്കാർ സ്‌കൂളിൽ... സ്ക്കൂളിലെ പ്രധാന പാട്ടുകാരൻ ആയതുകൊണ്ടാവും കൂട്ടുകാരൻ അവനെ വിളിച്ചു "ഹൃദയത്തിൻ പാട്ടുകാരൻ" എന്ന്. <br />
എന്റെ എഴുത്തിന്റെ കൊച്ചുലോകത്തിലേക്ക് സ്വാഗതം....</p>
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം