വയലിനെ വീടാക്കി വയറിനെ പോറ്റുവാൻ..
മണ്ണോട് ഇഴുകീ കഴിയും തലമുറ തന്നുടെ!
നല്ല നാളേക്കായ്- കരുതലായ്!! കാവലായ്! മേവുന്ന എന്റെ ഗ്രാമം....
അത്! "വെൺമണി നമ്മുടെ ഗ്രാമം".....
സംഗ്രഹം
വയലിനെ വീടാക്കി വയറിനെ പോറ്റുവാൻ..
മണ്ണോട് ഇഴുകീ കഴിയും തലമുറ തന്നുടെ!
നല്ല നാളേക്കായ്- കരുതലായ്!! കാവലായ്! മേവുന്ന എന്റെ ഗ്രാമം....
അത്! "വെൺമണി നമ്മുടെ ഗ്രാമം".....