Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

-- വീണ്ടും ഒരു ഓണം --- (കവിത) മംഗലത്തറ ദിലീപ് കുമാർ

0

ഇന്നെന്റെ മുറ്റത്ത് പൂക്കളമില്ല...    പൂവിളി എങ്ങും ഞാൻ കേൾക്കുന്നില്ല.    പൂക്കൾ നിറഞ്ഞ തൊടികളും,    പൂക്കൾഇറുക്കും കുരുന്നുകളും,    എങ്ങോ പോയി മറഞ്ഞുവല്ലോ.....   എല്ലാം ഒരു ഓർമ്മയായി ...