Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

വെളുത്ത മന്ദാരം

4.2
15266

കുളിച്ചു കൊണ്ട് നിൽക്കുമ്പോളാണ് ഫോൺ റിങ് ചെയ്തത് . ഓടിച്ചെന്നു നോക്കുമ്പോഴേക്കും കട്ട് ആയി . വീണ്ടും ഫോൺ ചിലക്കാൻ തുടങ്ങി . പരിചയമില്ലാത്ത നമ്പർ ആണ് . ആരായിരിക്കും ? ട്രൂ കോളർ ലോഡിങ് ലാണ് . അവൻ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ഹരികൃഷ്ണൻ ജി

ഞാൻ ചെന്നൈയിൽ ജോലി ചെയ്യുന്നു . നാട്ടിൽ പത്തനംതിട്ട ജില്ലയിലെ പന്തളം ആണ് സ്ഥലം . ചെറിയ പ്രായത്തിലേ വായനയും എഴുത്തും ഉണ്ടായിരുന്നു . ഇടക്ക് എപ്പോളോ എല്ലാം നഷ്ടമായി . ഇപ്പോൾ പ്രതിലിപിയിലൂടെ വീണ്ടും തുടങ്ങി വെച്ചിരിക്കുകയാണ് . എന്റെ രചനകൾ കേവലം സാങ്കല്പികമല്ല . പൂർണമായും ഭാവനയുടെ അകമ്പടിയിൽ ഒന്നും എഴുതാൻ എനിക്ക് കഴിയാറില്ല . ഞാൻ ഇതുവരെ എഴുതിയതിലും ഇനി എഴുതാൻ പോകുന്നതിലും എല്ലാം എന്റെ സ്വന്തം അനുഭവങ്ങളോ , ഞാൻ കണ്ടിട്ടുള്ളവയോ ആണ് ഉള്ളത് . അതുകൊണ്ടു തന്നെ എന്റെ സൃഷ്ടികളിലെ ചില കഥാപാത്രങ്ങൾ എന്റെ ചുറ്റുപാടും ഉള്ളവരാണ് . മറ്റു ചിലർ തികച്ചും സാങ്കല്പികവുമാണ് . ഒരു കഥയെഴുതണം എന്ന് കരുതി ഒന്നും എഴുതാൻ കഴിയാറില്ല . എവിടെയെങ്കിലും , എന്നെ ചിന്തിപ്പിക്കുന്ന , ഒരു വ്യക്തിയോ , സംഭവമോ , ജീവിതമോ ആയിരിക്കും പലപ്പോഴും എന്നെ എഴുതാൻ പ്രേരിപ്പിക്കുക . രചനകളിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക ! Contact Mob 9526416172 9444408537 Face book. https://www.facebook.com/harikrishnan.gnair.52 Mail id [email protected]

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ഗോകുൽ ശശിധർ
    28 जानेवारी 2017
    കഥയുടെ മുക്കാൽ ഭാഗങ്ങളിലും ഞാൻ എന്നെ തന്നെ കണ്ടു. വീണ്ടും പഴയ സ്കൂൾ ജീവിതത്തിലേക്ക് കൊണ്ട് പോയതിനു നന്ദി. എന്റെ ആ പഴയ പ്രിയ കൂട്ടുകാരിയെ ഓർമ്മിപ്പിച്ചതിലും.. എന്നും ഇഷ്ടം മാത്രം എഴുതിനോടും പിന്നെ ആ ഓർമകളോടും.. നന്ദി ..!!
  • author
    Shanmukhan Mannanam
    24 ऑक्टोबर 2018
    'ഒരു കഥ പറയുമ്പോൾ, കഥക്കു പിറകോട്ടുള്ള ആംഗിളുകളിലേക്ക് നോക്കി നിന്നുകൊണ്ടു് ഒരു ത്രീഡയ് മെൻഷണൽ കോണകളിലെ യാഥാർത്ഥ്യങ്ങളെ സർഗ്ഗാത്മകമായി പറയുമ്പോഴാണ് കഥ തളിർക്കുന്നത് പൂക്കുന്നത് ഉലയുന്നത് ..... വായനക്കാരനിൽ ഈ കഥ ഇo പ്രിൻ്റ് ചെയ്തു കഴിഞ്ഞിരിക്കുന്നു / അഭിനന്ദനങ്ങൾ
  • author
    ജിതിൻ ജയകുമാർ
    23 नोव्हेंबर 2016
    വളരെയധികം ഇഷ്ടപ്പെട്ടു .....എപ്പോഴോ പറയാതെ മനസിനകത്തു സൂക്ഷിച്ചിരുന്ന ഒരു പ്രണയം ....അവളുടെ വെള്ളിക്കോലുസിന്റെ കിലുക്കവും ചന്ദന കുറിയും ....എല്ലാം ഒന്നുകൂടി മനസ്സിൽ ഒരു മിന്നൽ പോലെ കടന്നുപോയി....ഇനിയും എഴുതുക.....