വിരസതയുടെ കറുത്ത കംബളം പുതച്ച ആ പെസഹരാത്രിയില്‍ വാടകവീടിന്‍റെ മുറിച്ചുമരുകള്‍ക്കുള്ളില്‍ ഒറ്റപെട്ടു പോയവനു വെളിപാടുണ്ടായി... എന്താ...!!! ഒരു യാത്ര പോകണം... എങ്ങോട്ടാ... അറിയില്ല... വേനല്‍ വെന്ത പകലിന്‍റെ ക്ഷീണം കുടിച്ചുറങ്ങുന്ന രാത്രിയുടെ സ്വപ്നയാമങ്ങളില്‍ ഭൂമിയിലെ സ്വര്‍ഗങ്ങള്‍ അവനെ മാടിവിളിച്ചു... ഒടുവില്‍ കുരിശുമരണത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പകലില്‍ അവന്‍ ഇറങ്ങി... സമയം11.20... പൊള്ളുന്ന മീനച്ചൂടില്‍ കാടകങ്ങളുടെ കുളിര്‍ തേടി അവനും അവന്‍റെ പ്രിയപ്പെട്ട ബൈക്കും കിഴക്കിനെ ലക്ഷ്യമാക്കി ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം