Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

വിരിഞ്ഞു നിന്ന രാവിൽ ഒരുപാട് കൊതിച്ചു, ഒന്നു കാണാൻ, ഒന്നുമിണ്ടാൻ, ഒരുമിച്ച് ഇത്തിരി നേരം ഇരിക്കാൻ. അതുണ്ടായില്ല. ഒടുവിൽ കൊഴിഞ്ഞു വീണ എന്നിൽ എന്തിനു നിൻ്റെ മിഴിനീർ ഇറ്റു വീഴ്ത്തി ? കൊഴിയും മുമ്പേ ...