Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മംഗളം ജയ മംഗളം വീറോടെ പൊരുതുവാൻ വിജയിച്ചു വന്നിടാൻ വീര യോദ്ധാക്കൾക്കു കാൽ തൊട്ടു വന്ദനം.   മഞ്ഞിലും മഴയിലും മണ്ണിനെ കാക്കുവാൻ ഉണ്ണാതുറങ്ങാതെ , കണ്ണിമ ചിമ്മാതെ എല്ലാം സഹിക്കുന്ന നമ്മുടെ സോദരർ.   ...