Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ത്രില്ലർ കഥകൾ | Suspense Stories in Malayalam

സമയം 2:30 pm  സ്ഥലം :ഹൈ കോർട്ട് ജംഗ്ഷനിലെ അബാദ് മറൈൻ പ്ലാസ്സാ അപ്പാർട്ട്മെന്റ് ഫോർത്ത് ഫ്ലോർ 10b എന്തെങ്കിലും ഇൻഫർമേഷൻ കിട്ടിയോ ശ്യാം...? sp ഗൗരി ദാസ് ചോദിച്ചു. പ്രേത്യേകിച്ച് ഒന്നും തന്നെ ഇല്ല സർ,സെർച്ച്‌ നടന്നു കൊണ്ടിരിക്കുന്നു പിന്നെ ഫോറെൻസിക്കിൽ നിന്നു ആളുകൾ വന്നാലേ എന്തെങ്കിലും പറയാൻ കഴിയൂ.... തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിൽ ഉള്ളവരിൽ നിന്നും എന്തെങ്കിലും ഇൻഫർമേഷൻ...?  Si ചോദ്യം ചെയ്യുകയാണ്.... ശ്യാം ന് എന്ത് തോന്നുന്നു...?കൊലയാളി  ആരായിരിക്കും...? അടുത്ത് പരിചയം ഉള്ള ആരെങ്കിലും ...
4.8 (2K)
56K+ വായിച്ചവര്‍