Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഞങ്ങൾ തിരഞ്ഞെടുത്ത എൻട്രികൾ - 'കൃഷ്ണനെ അറിയാമോ ?'

28 अगस्त 2019

പ്രിയപ്പെട്ടവരേ,

ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ച് പ്രതിലിപി സംഘടിപ്പിച്ച കൃഷ്ണനെ അറിയാമോ എന്ന റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച രചനകളിൽ നിന്നും ഞങ്ങൾ തെരെഞ്ഞെടുത്ത പത്ത് രചനകൾ താഴെക്കൊടുക്കുന്നു .

വിജയികൾക്കും ഈ റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായ എല്ലാ പ്രിയ എഴുത്തുകാർക്കും പ്രതിലിപിയുടെ അഭിനന്ദനങ്ങൾ. ഇനി എല്ലാ ആഴ്ചകളിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന റൈറ്റിങ് ചലഞ്ചുകൾ പ്രതിലിപി മലയാളത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.


ഞങ്ങൾ തെരെഞ്ഞെടുത്ത പത്ത് രചനകൾ

 

കണ്ണനും ഞാനും

 

രചയിതാവ് : കാവ്യ 

 

യമുന

 

രചയിതാവ് : അപർണ കൃഷ്ണ 

 

സത്യഭാമാധവം

 

രചയിതാവ് : നിത്യാ സംഗീത് 

 

 സഖീ..നിനക്കായ് കൃഷ്ണൻ

 രചയിതാവ് : കൃഷ്ണ

 

കൃഷ്ണനെ അറിയാമോ?

 

രചയിതാവ് :   ചെറിയാൻ സ്കറിയ 

 

ദ്വാരക

ശ്രുതി ലക്ഷ്മി

 

കാണാതായ മയിൽപ്പീലി

രചയിതാവ് :   അനിത ജയന്ത് 

 

അശരീരി

 

രചയിതാവ് :  ശരത് ശശി 

 

കൃഷ്ണാ നീ ബേഗനെ

രചയിതാവ് :  ജ്വാലാമുഖി

 

യോഗാഗ്നിയിൽ

രചയിതാവ് :  വിനോദ്

 

ഒരിക്കൽക്കൂടി ഈ ചാലഞ്ചിന്റെ ഭാഗമായ എല്ലാവർക്കും ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങൾ.