Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ദ്വാരക

4.8
1629

#krishna

വായിക്കൂ
താരാപഥം🌠
താരാപഥം🌠
ശ്രുതി ലക്ഷ്മി💙
4.9
ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ
രചയിതാവിനെക്കുറിച്ച്

ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ.. ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ.. വിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും❤️❤️ (കുഞ്ഞുണ്ണി മാഷ്) Insta I'd SruthiLekshmi10 Fb ശ്രുതിലക്ഷ്മി

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    SWASTHIKA "മയിൽ‌പീലി"
    19 മാര്‍ച്ച് 2020
    കുറച്ചു ദിവസങ്ങളെ ആയുള്ളൂ പ്രതിലിപിയിൽ ചേർന്നിട്ടു കഥകൾ വായിക്കും എന്നല്ലാതെ എഴുത്തുകാരെ ശ്രദ്ധിച്ചിരുന്നില്ല കാര്യമായി . ആദ്യം വായിച്ചത് സൗഭാഗ്യം ആയിരുന്നു പിന്നെ വിഷ്ണു പ്രിയം അപ്പോഴാണ് കഥാകാരിയുടെ പേര് വച്ച് കഥ തിരയാൻ തുടങ്ങിയത് അത് ഇ ദ്വാരകയിൽ എത്തിച്ചു .എന്റെ കഥയാണെന്ന് തോന്നി. ഗുരുവായൂരിൽ പോയപ്പോൾ ഞാൻ എല്ലാര്ക്കും മോതിരം വാങ്ങി പക്ഷെ ഞാൻ എന്നെ മറന്നുപോയി , ആകെവിഷമമായി . കണ്ണൻ തന്ന ആദ്യ ഞെട്ടിക്കൽ ആയിരുന്നു അത് . ഒരു മോതിരം ആർക്കും പാകമല്ല .എനിക്ക് മാത്രം പാകം . കുറെ നാൾ കഴിഞ്ഞപ്പോൾ മോതിരവളയം പൊട്ടി ഇടാൻ പറ്റാതായി . ഒരുപാടു തവണ നഷ്ടമായെങ്കിലും വീണ്ടും എനിക്ക് തന്നെ കിട്ടും അതുകാരണം അതെന്റെ ഒരു ഭാഗമായി അതുകൊണ്ടു പഴ്സിൽ സൂക്ഷിച്ചു പിന്നെ സ്വർണത്തിൽ ഒരു കൊളുത്തുവച്ചു ലോക്കറ്റാക്കി , ഇപ്പൊ താലിക്കൊപ്പം ചേർന്ന് കിടക്കുന്നു . ……
  • author
    🧡
    30 ഏപ്രില്‍ 2020
    " 😍😍😍 ഞാനിപ്പോൾ ആണ് വായിച്ചത്..... എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം..... ഒരുപക്ഷെ എല്ലാം അറിയാവുന്നത് കൊണ്ടാവാം.... 😍😍😍 ദ്വാരക...... മറ്റെന്തിനേക്കാളും ആ ഭൂവിൽ കൃഷ്‌ണൻ എത്തിച്ചില്ലേ.. ഇതിലും വല്യ സൗഭാഗ്യം പുള്ളി തരാൻ വേറെയില്ല... 😍😍 നിങ്ങളുടെ സന്തോഷത്തിനൊപ്പം ഞാനും.... 😍😍😍👍👍👍
  • author
    Aparna Raj
    22 ആഗസ്റ്റ്‌ 2019
    ദേഷ്യംവന്നാൽ ഒരു പേടിയും കൂടാതെ ചീത്ത വിളിക്കാൻ പറ്റുന്ന ഒരേ ഒരു കക്ഷിയാണ് പുള്ളിക്കാരൻ. മറ്റുള്ളവരോട് കളിക്കുമ്പോൾ കുറച്ചു ഭയപെടെണ്ടി വരും. ദേഷ്യം തീർന്നാൽ ഒരു തൃകൈവെണ്ണ കൊടുത്താ മതി... ആ പിണക്കം പമ്പകടക്കും... 😘🤩😍