Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ആത്മഹത്യ ചെയ്‌തവളുടെ ഭർത്താവു

4.4
10154

കുഞ്ഞുങ്ങൾ ഇല്ലാത്തത് തീരാവേദനയാകുമ്പോൾ മരണത്തിലേക്ക് അഭയം പ്രാപിച്ച അമ്മുവിന്റെ കഥ.

വായിക്കൂ
രചയിതാവിനെക്കുറിച്ച്

സമയത്തിന്റെ കാവലാളായി കഥകൾ കേൾക്കുന്നവൾ,വായിക്കുന്നവൾ ഞാൻ വരദ.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശ്രീക്കുട്ടി 💫ശ്രീ💫 "ശ്രീ.."
    25 জুন 2021
    കല്യാണം കഴിഞ്ഞവൾ ആത്മഹത്യ ചെയ്താൽ സ്വാഭാവികമായും ആദ്യം വിരൽചൂണ്ടുന്നത് ഭർത്താവിലേയ്ക്കാണ്... അപരാധി എന്ന് മുദ്ര കുത്തുവാൻ ഉള്ള അത്ര എളുപ്പമല്ല, നിരപരാധിയെന്ന് തെളിയിക്കുവാൻ..... നടക്കുന്നതൊന്ന്... അറിയുന്നതൊന്ന്..... പറയുന്നതൊന്ന്.......
  • author
    💕Trilokha_02✨💫
    25 জুন 2021
    നമ്മുടെ സമൂഹത്തിൽ ഇതൊക്കെ ആണ് സംഭവിക്കുന്നത്.. positive aayit writings inu mathre patullo... അങ്ങനെ എല്ലാവരും +ve ആയിട്ട് ചിന്തിക്കുവായിരുന്നെങ്കിൽ എത്രയെത്ര ആത്മഹത്യ ഒഴിവാക്കാമായിരുന്നൂ... സമൂഹത്തിൻ്റെ ചിന്താഗതി മാറണം എന്നുള്ളത് ശെരി തന്നെ ആണ്... പക്ഷേ... പരസ്പരം ഉള്ള തുറന്നുപറച്ചിൽ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒന്ന് സംഭവിക്കില്ലായിരുന്നു..... ഒരാൾ ഇല്ലാതെ ആകുന്ന മാനസികാവസ്ഥ പ്രത്യേകിച്ച് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ ആകുമ്പോൾ സ്വാഭാവികമായും തളർന്നു പോകും... പിന്നെ കൈ പിടിച്ച് ഉയർത്താനും ആരുമില്ലാതെ വരുമ്പോൾ പൂർണമായും തളരും.... വളരെ നന്നായിരുന്നു.... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
  • author
    Ramani Ramani
    05 ডিসেম্বর 2017
    enthuse engine negative creations. try to positive writings, Achu. readersinu nalla thinking kodukkum.