ഇടുക്കിയിലെ മണ്ണും മനുഷ്യരും ഒരുപോലെയാണ്...കൊടുക്കുന്നത് നൂറ് ആക്കി തരുന്നവർ...
കാതങ്ങൾക്കപ്പുറവും സ്നേഹം കൊണ്ട് ഇഴ മുറുക്കി...ഉള്ളിൽ ഒരിടം കാത്ത് സൂക്ഷിക്കുന്ന.. തിരിച്ചു വരാവുകൾക്കായി കാതോർത്തിരിക്കുന്ന... ആ ചിലർ ഉള്ളിടം...
അവരിൽ നിന്നൊക്കെ കൂട് വിട്ട് കൂട് മാറേണ്ടിവന്ന ഒരുവളുടെ കാഴ്ചകളും യാത്രകളുമാണ് ഈ എഴുത്തുകൾ എല്ലാം..അങ്ങനെ ഒരുപറ്റം ആളുകൾക്ക് ഇടയിൽ ജനിച്ചു ജീവിച്ചു എന്നത് കൊണ്ട് മാത്രം അവകാശപ്പെടാൻ കഴിയുന്ന ആ ചിലതാണ് എന്നെ വീണ്ടും വീണ്ടും എഴുതാൻ മോഹിപ്പിക്കുന്നതെന്ന് തോന്നുന്നു..
I have never been a creator — I’m just a narrator, a storyteller.
Everything you find here is life… maybe yours, maybe the life around you....
All I’m trying to do is connect some dots, fill certain voids.
Let’s talk straight from the heart ❤️
– Shilpa Anie Elias
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം