Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

എന്റെ പ്രിയപ്പെട്ട മാളുവിന്

4.4
3089

തൃശ്ശൂർ, 07.08.98. എന്റെ പ്രിയപ്പെട്ട മാളുവിന്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ..? നിനക്കവിടെ സുഖം തന്നെയല്ലേ ..? വീട്ടിൽ ബാക്കി എല്ലാവരും എന്തു പറയുന്നു..? അച്ഛൻ, അമ്മ, അനിയൻ .... എല്ലാവർക്കും സുഖം ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ശിവകൃഷ്ണ

എന്നെക്കുറിച്ച് ഞാൻ തന്നെ എന്തു പറയാന്‍..?!!! പറയേണ്ടത് നിങ്ങള്‍ വായനക്കാരാണ്. അതിനുള്ള അധികാരവും നിങ്ങള്‍ക്കു മാത്രമുള്ളതാണ്. അതിനാല്‍ തന്നെ ഒരെഴുത്തുകാരന്‍ എന്നുള്ള മേല്‍വിലാസം ഇന്നോളം എനിയ്ക്കില്ല. ഇനി വളരെ ചുരുക്കി എന്നെക്കുറിച്ച് പറഞ്ഞാല്‍, പേര് .. ശിവകൃഷ്ണ.. സ്വദേശം ജനനം കൊണ്ട് കോട്ടയം ജില്ലയിലെ പാലാ ആണെങ്കിലും, പഠിച്ചതും, വളർന്നതുമെല്ലാം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന വടക്കുംനാഥന്റെ മണ്ണില്‍. എഴുത്തും, എഴുതുന്നയാളിന്റെ രൂപവും തമ്മിൽ എന്ത് ബന്ധം..?!!! എഴുതുന്ന ആളെയല്ലല്ലോ, മറിച്ച് അയാളുടെ രചനകളെയാണല്ലോ വായനക്കാർ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് മാത്രം എന്നെ ഈ രൂപത്തിലാവും വായനക്കാര്‍ ഇവിടെ കാണുക. വാസ്തവത്തിൽ ഇതൊരു പ്രതീകാത്മക ചിത്രമാണ്. ഭഗവാൻ കൃഷ്ണൻ, എപ്രകാരമാണോ തന്റെ പുല്ലാംകുഴൽ നാദത്തിലൂടെ മറ്റുള്ളവരെ മയക്കിയത്, അപ്രകാരം അക്ഷരങ്ങളിലൂടെ വായനക്കാരെ മയക്കിയെടുക്കുവാനുള്ള എന്റെ ഒരെളിയ ശ്രമം. അതിലെത്രമാത്രം ഞാൻ വിജയിയ്ക്കുന്നു എന്നുള്ളത് നിങ്ങൾ വായനക്കാരെ മാത്രമാശ്രയിച്ചുള്ള കാര്യമാണ്. പക്ഷെ പലപ്പോഴും അതിൽ ഞാനൊരു പരിധി വരെ പരാജയപ്പെടുന്നുവോ എന്നുള്ള സംശയം എനിയ്ക്കുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ വായനക്കാരാണെന്റെ ശക്തി. ഒരു രൂപമില്ലാത്തതു കൊണ്ട് ന്യായമായും ഉയർന്നേക്കാവുന്ന ഒരു സംശയം ഞാൻ വ്യാജനാണോ എന്നുള്ളതാവും. അങ്ങിനെയൊരു സംശയം വേണ്ടേ വേണ്ട ....നേരത്തേ പറഞ്ഞതു പോലെ ഒരെഴുത്തുകാരൻ എന്ന മേൽവിലാസം ഒന്നുമില്ലാത്തത് കൊണ്ട്, വ്യക്തിപരമായ കൂടുതൽ വിശേഷണങ്ങൾ ആവശ്യമില്ല എന്നു കരുതട്ടെ. എന്റെ എഴുത്തുകളെ നിങ്ങൾ തുടര്‍ന്നും ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ, നിങ്ങളുടെ പ്രാർത്ഥനയും, ഒപ്പം നിങ്ങളുടെ അനുഗ്രഹവും എന്നും എന്നോടൊപ്പമുണ്ടാകും എന്ന വിശ്വാസത്തോടെ, നിങ്ങളുടെ സ്വന്തം, ശിവകൃഷ്ണ

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ജെസ്സി ജോബ്‌
    23 ജൂലൈ 2016
    well written
  • author
    Ajmi Aastha "Aastha"
    12 ആഗസ്റ്റ്‌ 2019
    sweet wrk but kadhapathrangalude per epppozhm edthuparayunnath aavarthana virasatha ndakm ee wrkl thanne nayakan maluvinan ezhthumnathenn manassilakam ennal orupad thavana malu nn avarthikunnund ingane olla avarthaanngal virasatha create cheyyunnu kdathe vakukalil kurach intensity ulpedutham nice wrk👍👍👍
  • author
    രേഷ്മ ലെച്ചൂസ് "ലെച്ചുസ്"
    16 ഡിസംബര്‍ 2018
    ചേട്ടായിസ്... .വായിച്ചപ്പോൾ എനിക്ക് തോന്നിയത് ആണെന്നെന്ന് അറിയില്ല.. .. എന്തോ ഒരു പോരായ്മ .... .. നന്നായി എഴുതി ktooo 👌👏👏
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ജെസ്സി ജോബ്‌
    23 ജൂലൈ 2016
    well written
  • author
    Ajmi Aastha "Aastha"
    12 ആഗസ്റ്റ്‌ 2019
    sweet wrk but kadhapathrangalude per epppozhm edthuparayunnath aavarthana virasatha ndakm ee wrkl thanne nayakan maluvinan ezhthumnathenn manassilakam ennal orupad thavana malu nn avarthikunnund ingane olla avarthaanngal virasatha create cheyyunnu kdathe vakukalil kurach intensity ulpedutham nice wrk👍👍👍
  • author
    രേഷ്മ ലെച്ചൂസ് "ലെച്ചുസ്"
    16 ഡിസംബര്‍ 2018
    ചേട്ടായിസ്... .വായിച്ചപ്പോൾ എനിക്ക് തോന്നിയത് ആണെന്നെന്ന് അറിയില്ല.. .. എന്തോ ഒരു പോരായ്മ .... .. നന്നായി എഴുതി ktooo 👌👏👏