പേര് രജിൽ...
സായി എന്ന് വിളിക്കാം...
അമ്മയും അച്ഛനും നൽകുന്നതാണ് സ്നേഹമെന്ന് മനസ്സിലാക്കിയ നിമിഷം മുതൽ അവർ എന്നെ വിളിക്കുന്ന 'സായി' എന്ന പേര് എനിക്ക് വളരെ പ്രിയപ്പെട്ടതായി മാറി...
കണ്ണൂർ സ്വദേശം...
ഈയടുത്ത കാലത്താണ് എഴുത്ത് എന്നെ ആകർഷിച്ചത്. ശരിക്കും പറഞ്ഞാൽ 'ബാല്യകാലസഖി' വായിച്ചതിൽപ്പിന്നെ.
ഞാനെഴുതുന്നത് എഴുത്താണോ എന്നുപോലും അറിയില്ല. തെറ്റുകൾ ധാരാളം ഉണ്ടാകാം...
പക്ഷേ അവയെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്, കാരണം അവയെല്ലാം പല കാലഘട്ടങ്ങളിൽ എന്റെ ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കുന്നതുമായ വാസ്തവങ്ങളാണ്...
അഭിപ്രായങ്ങൾ പങ്കുവയ്ക്കാം...
എഴുത്തിലെ തെറ്റുകൾ ചൂണ്ടികാണിക്കാം...
അഭിപ്രായങ്ങൾ എഴുത്ത് ശരിയായ രീതിയിലേക്കാക്കാൻ എന്നെ സഹായിക്കും എന്നുറപ്പാണ്...
അനുഗ്രഹിക്കുക...
നന്ദി...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം