Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കുട ചൂടും മറൈൻഡ്രൈവ്

4.7
10738

മറൈൻ ഡ്രൈവിൽ, കുട കീഴിൽ, ☂️ അരങ്ങേറുന്ന പ്രണയ നാടകങ്ങളിലെ ഒരു ദുർബല കഥാപാത്രമായി അരുന്ധതിയും മാറുകയാണോ? വായിക്കൂ... അരുന്ധതിയുടെയും❤️കിരണിന്റെയും പ്രണയ കഥ!

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അലീന ജോൺ

അലീന ജോൺ എന്ന തൂലിക നാമത്തിൽ കഥകൾ എഴുതുന്ന, പ്രണയം എഴുതാനറിയാത്ത, കൊച്ചിയിൽ ജനിച്ചു വളർന്ന തനി കൊച്ചിക്കാരി! വായനയും നൃത്തവും പണ്ടേ ഹരം...എന്നാൽ കഥയെഴുത്തിൽ വെറും തുടക്കക്കാരി... പ്രണയം ഇച്ചായനോടും പ്രതിപത്തി നിയമങ്ങളോടും ❤️ ഇത് വരെ എഴുതി പൂർത്തിയാക്കിയത് 6 തുടർക്കഥകൾ, 4 ചെറുകഥകൾ. 🔵ആദ്യ രചന.... "കാവ്യ". ജീവിത പ്രതിസന്ധികളെ വീറോടെ പോരാടി തോൽപ്പിച്ച അനാഥ പെൺകുട്ടിയാണ് കാവ്യ. കോപ്പറെയ്റ്റ് ലോകത്താണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. നിരവധി ട്വിസ്റ്റുകളുള്ള ഒരു സസ്പെൻസ് ത്രില്ലാണ് കാവ്യ. 🔵രണ്ടാമത്തെ രചന..."അഞ്ജലി". ഓൺലൈൻ സൗഹൃദവും സെൽഫി ഭ്രമവും മൂലം കഴുകൻ കാലിൽ കൊരുക്കപ്പെട്ട അഞ്ജലിയുടെ അതിജീവനത്തിന്റെ കഥ. 🔵മൂന്നാമത്തെ രചന.... "അർജുൻ". പൂർവ്വകാല അനുഭവങ്ങളുടെ പ്രഭാവത്താൽ വൈവാഹിക ജീവിതം വേണ്ടെന്ന് വെച്ച അർജുന്റെയും അവിചാരിതമായി അർജുന്റെ ജീവിതത്തിലേക്ക് ഒരു സംഘട്ടനത്തിലൂടെ കടന്ന് വന്ന തന്റേടി പെണ്ണിന്റെയും കഥ. 🔵നാലാമത്തെ രചന..."ഡേവിഡ്". ഹിതമല്ലാത്ത അവിഹിത ബന്ധങ്ങളുടെ വരുംവരായ്കകളെ കുറിച്ചുള്ളൊരു ഓർമ്മപ്പെടുത്തൽ. 🔵അഞ്ചാമത്തെ രചന...."കീർത്തന". പരസ്പരം ഇഷ്ടമല്ലാത്ത രണ്ട് പേർ വിവാഹം കഴിക്കുന്നിടത്ത് നിന്ന് കീർത്തനയുടെ കഥ ആരംഭിക്കുന്നു. ബുദ്ധിയും സ്നേഹവും ആയുധമാക്കി തന്റെ ദാമ്പത്യ ജീവിതം സുഭദ്രമാക്കാൻ ശ്രമിക്കുന്ന കീർത്തനയിലൂടെ കഥ മുന്നോട്ട് പോകുന്നു. 🔵ആറാമത്തെ രചന...."ശ്രീരേഖ". സ്മാർട്ട് ഫോൺ വേണമെന്ന് പറഞ്ഞു വാശിപിടിച്ച തന്റെ കൗമാരക്കാരിയായ മകളെ തന്ത്രപൂർവ്വം നേർവഴിക്ക് കൊണ്ട് വന്ന ഒരു അമ്മയുടെ കഥ. 🔵ഏഴാമത്തെ രചന...."വർഷ". മുംബൈയിൽ വളർന്ന പരിഷ്കാരി പെൺകുട്ടിയുടെ സ്വപ്നങ്ങളിൽ നാഗങ്ങൾ പ്രത്യക്ഷപ്പെടുകയും, അതിന്റെ പൊരുൾ തേടിയുള്ള അവളുടെ അന്വേഷണം, അവളെ ഒറ്റപ്പാലത്തെ ദുരൂഹതകളാൽ ചുറ്റപ്പെട്ട നാലുകെട്ടിൽ എത്തിക്കുകയും ചെയ്യുന്നതോടെ ദുരൂഹതകളുടെ ചുരുൾ ഒരോന്നായി അഴിഞ്ഞു തുടങ്ങുന്നു. 🔵എട്ടാമത്തെ രചന..."ദൃശ്യ". ഇഷ്ട പുരുഷൻ നിഷ്കരുണം തന്റെ സ്നേഹം നിരസിച്ചിട്ടും തളരാതെ പ്രണയത്തിനായി യുദ്ധം ചെയ്യുന്ന ദൃശ്യ. കഥ പശ്ചാത്തലം നിയമ കലാലയം അഥവാ ലോ കോളേജാണ്. 🔵ഒൻപതാമത്തെ രചന.... "ഐശ്വര്യ". നല്ല സുഹൃത്തുക്കൾക്ക് നല്ല പങ്കാളികളകാൻ സാധിക്കുന്നു. സുഹൃത്തക്കളായിരുന്ന ഐശ്വര്യയും സത്യയും പ്രണയബന്ധരായി കഴിഞ്ഞ ശേഷം അവരുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവിന്റെ കഥ പറയുന്നതോടൊപ്പം ബാഹ്യ സൗന്ദര്യം നശ്വരവും സ്നേഹം അനശ്വരവുമാണെന്ന് ഓർമ്മിപ്പിക്കുന്നു ഐശ്വര്യ. 🔵പത്താമത്തെ രചന..."കുട ചൂടും മറൈൻ ഡ്രൈവ്". കുടക്കീഴിലെ പ്രണയത്തിന്റെ മേമ്പൊടി ചേർത്ത അഴിഞ്ഞാട്ടങ്ങൾ യുക്തിപ്പൂർവ്വം തടുത്ത അരുന്ധതിയുടെ കഥ. 🔵പതിനൊന്നാമത്തെ രചന...ഇന്ദ്രനീലം. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും അതിജീവിനത്തിന്റെയും ദേവാസുര യുദ്ധം.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശിവപ്രിയ
    04 अप्रैल 2019
    എന്താടോ പറയേണ്ടത്..??? ഇതൊരു ഓർമ്മപ്പെടുത്തലാണ്... ഇന്നത്തെ സമൂഹത്തിന്. വളരെ നല്ല രചന. ആത്മാർത്ഥതയുള്ള ഒരു പുരുഷനും തന്റെ പെണ്ണിനെ പബ്ലിക്കിന്റെ മുൻപിൽ പ്രണയലീലകൾ ചെയ്ത് അപഹാസ്യയാവാൻ ഇടവരുത്തില്ല. good messege dear. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 ഓരോ വാക്കുകളും കുറിക്ക് കൊള്ളുന്നവ തന്നെയാണ്.. ഒരുപാട് ഇഷ്ട്ടമായി 👍👍👍👍👍
  • author
    അനു ജിബിൻ "ആൻ"
    04 अप्रैल 2019
    നന്നായിരുന്നു..... ഇന്നത്തെ തലമുറയ്ക്ക് നൽകാൻ കഴിയുന്ന നല്ല മെസ്സേജ്......സ്നേഹിക്കുന്ന പുരുഷനെ അടിയുറച്ചു വിശ്വസിച്ചു കഴിയുമ്പോൾ,അവൻ ഒരിക്കലും ഉപേക്ഷിച്ചു കളയില്ല എന്നു തോന്നിയാൽ ഒരുപക്ഷേ അവന്റെ ഇംഗിതത്തിനു പെണ്ണ് വഴങ്ങി കൊടുക്കും...പക്ഷേ എപ്പോൾ നാം അവർക്ക് മുൻപിൽ വിവാഹത്തിന് മുൻപ് വഴങ്ങിയോ അപ്പോൾ മുതൽ അവനു നമ്മിലുള്ള വിശ്വാസം നഷ്ടമായിരിക്കും..?.ഓരോ പെൺകുട്ടിയും പ്രണയത്തിന്റെ പേരിൽ നശിക്കുന്നതിന് മുൻപ് ഓർക്കേണ്ട ഒരു കാര്യമാണിത്....
  • author
    Mydhili Niranjan😘
    04 अप्रैल 2019
    കുറച്ചു മുൻപ് ഇതിനെ പറ്റിയുള്ള ഒരു സംവാദം നടന്നിരുന്നു മഴവിൽ മനോരമയിൽ.അതിനകത്ത് ഒരു കോളെജ് ലക്ചററും ഭാര്യയും കൂടി മറൈൻ ഡ്രൈവിൽ പോയ കഥ.ഭാര്യ അദ്ദേഹത്തിനെയും കൊണ്ട് പെട്ടെന്ന് സ്റ്റേഷൻ വിട്ട കഥ.. ശക്തമായ മെസ്സേജ്.