
 പ്രതിലിപിഅകത്തളങ്ങളില് ഒരേ ചുമരിനപ്പുറം മറഞ്ഞിരുന്നപ്പഴും നിന്റെ കൊലുസിന്റെ നാദം കേള്‍ക്കാമായിരുന്നു. മുല്ലപ്പൂക്കളുടെ ഗന്ധം ശ്വസിക്കാമായിരുന്നു. നിന്റെ ധാവണിതുമ്പില്‍ എന്റെ കൈവിരല്‍ തൊട്ടുരുമിയിരുന്നു. നിനക്കുവേണ്ടി എന്റെ പ്രണയം നിറഞ്ഞു കവിഞ്ഞില്ല. പക്ഷേ, ആഴങ്ങളില്‍നിന്ന് ആഴങ്ങളിലേക്ക് ആഴ്ന്നുകൊണ്ടേയിരുന്നു. ഞാന്‍ നിശ്ശബ്ദനായിരുന്നു. വാക്കുകളിലൊതുങ്ങാതെ.... പറയാന്‍ വാക്കുകളില്ലാതെ നിന്നപ്പോള്‍ ഒരു അപ്പൂപ്പന്‍ താടിപോലെ നീ പറന്നകലുന്നത് നിസ്സഹയതോടെ ഞാന്‍ നോക്കിനിന്നു. കാലം വരച്ചിട്ട ചിത്രങ്ങളില്‍ നിറം ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം