Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

നാരായണൻ മാഷ്..

4.6
5670

<p>അധ്യാപകര്&zwj;..മാതാവും, പിതാവും കഴിഞ്ഞാല്&zwj; ആദരിക്കപ്പെടേണ്ട വ്യക്തിത്വങ്ങള്&zwj;..</p>

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഹരീഷ് അനന്തകൃഷ്ണൻ .ഹരിയെന്നൊ , ഹരിയേട്ടാ എന്നോ വിളിക്കാം. സ്വദേശം കൊടുങ്ങല്ലൂര്‍. വിവാഹിതനാണ് .ഭാര്യ നിത്യ. മൂന്ന് പെൺ (പൊൻ )മക്കള്‍ . ദിയാഹരിയും, മിയാഹരിയും, നിയാഹരിയും . ഇപ്പോള്‍ ജോലി ചെയ്യുന്നത് അമേരിക്കയിലെ പെൻസിൽവാനിയയിൽ. Bechtel കമ്പനിയില്‍ . "Equipment maintenance manager " ആയി ഇരുപത് വര്‍ഷമായിട്ട് "Bechtel corporation" ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ വിഭാഗത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നു. കഥകള്‍ ,കവിതകള്‍ ചെറുപ്പം മുതല്‍ എഴുതുമായിരുന്നു..ആദ്യം കവിതകള്‍..ഇപ്പോള്‍ കഥകള്‍.. എം.ടി,എം.മുകുന്ദന്‍,ഓ.വി.വിജയന്‍ ഇവരുടെ രചനകള്‍ ഏറെയിഷ്ടം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് . "ഗുരുതിപ്പാല പൂക്കൾ " ഞാന്‍ എഴുതുന്ന വരികളെ ഏറെ സ്നേഹിക്കുന്നു...അത് നല്ലതായാലും, ചീത്തയായാലും. അറിയുന്ന തരത്തില്‍ കുത്തി കുറിക്കുന്ന വാക്കുകള്‍...തെറ്റുകള്‍ കണ്ടാല്‍ സദയം ക്ഷമിക്കണം...ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കണം...നന്ദി..ഒപ്പം സ്വാഗതം.. സ്നേഹം ഹരി

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Rabindranath. P "റബി"
    18 டிசம்பர் 2018
    സമൂഹത്തിനു കൊടുക്കാൻ നല്ലൊരു സന്ദേശം കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു.
  • author
    Aravind Neelakantan
    12 ஆகஸ்ட் 2017
    അദ്ധ്യാപകർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്..... എല്ലാവർക്കുമുണ്ടാവും ഇതുപോലൊരു നാരായണൻ മാഷ്. ഇന്ന് പക്ഷെ നാരായണൻ മാഷുമാർ ഉണ്ടാ എന്ന് സംശയമാണ്. ഇന്ന് പലർക്കും അദ്ധ്യാപനം വെറും ഒരു തൊഴിൽ മാത്രമാണ്, സ്ഥിരവരുമാനത്തിനുള്ള ഒരു പാധി മാത്രം. സാമൂഹിക പ്രതിബദ്ധതയോ കാഴ്ചപ്പാടോ ഇല്ലാത്ത അദ്ധ്യാപകർ സമൂഹത്തിന് എന്നും ഒരു ബാധ്യത തന്നെയാണ്. കഥാകാരന് എല്ലാ ഭാവുകങ്ങളും...
  • author
    T. Thomas "റ്റിജോ കല്ലറ..."
    30 ஜூன் 2019
    നന്നായി എഴുതി..., പുതുമ കുറവാണേലും...., ഇന്നില്ലാത്ത ആ കാലഘട്ടം പുനർജനിക്കുമ്പോൾ കാണാൻ കൗതുകം....!!. 'മാഷ്'എന്ന നാമവിശേഷണം ഒരുപാട് ആവർത്തിക്കുന്നുണ്ട്...., പിന്നെ മക്കളെ തനിക്കു നേടാൻകഴിയാത്തതിനെയൊക്കെ തിരിച്ചുപിടിക്കാനുള്ള ഉപകരണമായി കാണാതിരിക്കുക... !!. ഗുണപാഠത്തിൽ അങ്ങനൊരു പോരായ്മ തോന്നി. അഭിനന്ദനങ്ങൾ