പേര് രമ്യ ,രതീഷ് ഹസ്ബന്റ് .കണ്ണൂർ ജില്ലയിൽ തളിപ്പറമ്പനടുത്തുള്ള കൂനത്ത് താമസിക്കുന്നു. രണ്ട് കുട്ടികൾ .എഴുതുവാൻ ഏറെ ഇഷ്ടമാണ്.പായൽ ബുക്സിന്റെ (കണ്ണൂർ) കരുണയിൽ "പ്രേയസി " എന്ന പേരിൽ ഇരുപത് കഥകൾ അടങ്ങിയ ഒരു കഥാസമാഹാരം പുറത്തിറക്കാൻ സാധിച്ചു. ഓൺലൈൻ മാസികകളിൽ ,നിരവധി കഥകൾ അച്ചടിച്ച് വന്നു. കണ്ണൂർ ആകാശവാണിയിൽ "മൂകം കരോതി "കഥ ,ഈയിടെയായി സംപ്രേക്ഷണം ചെയ്യുകയുണ്ടായി.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം