
പ്രതിലിപിനിന്റെ വാക്കുകളേക്കാൾ എനിക്കിഷ്ടം നിന്റെ മുഖത്തു വിരിയുന്ന ചെറു പുഞ്ചിരിയാണ്. ഏവരുടെയും മനസ്സിൽ സന്തോഷത്തിൻ വെട്ടം വിതറുന്ന നിന്റെ പുഞ്ചിരിയിൽ പരി- ഭവങ്ങളോ പരാതികളോ പരിഹാസങ്ങളോയില്ല . അകമേ വിതുമ്പുമ്പോഴും പുറമേ ചിരിക്കുന്ന മനസ്സിന്റെ നന്മയാണു നിന്റെയീ പുഞ്ചിരി. ഞാൻ നിന്റെയീ പുഞ്ചിരിയെ സ്നേഹിക്കുന്നു, താലോലിക്കുന്നു, കാണുവാൻ കൊതിക്കുന്നു, എൻ ജീവിതയാത്രയിൽ എന്നെന്നും .... ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം