Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പെൺവെയിലുകൾ

4.6
6852

ചുട്ടുപൊള്ളുന്ന അനുഭവങ്ങളെ ധീരമായി നേരിടുന്ന ഇന്നത്തെ പെണ്ണിന്റെ കഥ..

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
നസ്രാജാൻ

ഒരു ഫ്രീലാൻസ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. വായനയും എഴുത്തും ഇഷ്ടം. സോഷ്യൽ മീഡിയയിലെ വിവിധ സൗഹൃദങ്ങളിലൂടെ അത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Visakh Visakh
    18 ഏപ്രില്‍ 2017
    ഒന്ന് കുളിച്ചാൽ തീരുന്ന ആശശുദ്ധിയെ ഇരക്കുള്ളൂ. എന്നാൽ ഒരു ജീവിതകാലം മുഴുവൻ വേട്ടയാടുന്ന കളങ്കമാണ് വേട്ടക്കാരന് മേൽ. അത് അങ്ങനെയാവണം. സ്ത്രീ അബലയല്ല. ഈ സമൂഹത്തിന്റെ കാലഹരണപ്പെട്ട കാഴ്ചപ്പാടുകളാണ് അവളെ അബലയായി ചിത്രീകരിക്കുന്നത്. അതിൽ നിന്നൊരു മോചനമാണ് "പെൺവേയിലുകൾ". ഇത്തരം ചിന്തകൾ പല നാളങ്ങളായി, ജ്വവലയായ്, കാട്ടുതീ പോലെ പരക്കട്ടെ.
  • author
    ആരതി
    24 ഏപ്രില്‍ 2018
    നല്ല എഴുത്ത്
  • author
    ശ്രീപ്രസാദ് വടേക്കേപ്പാട്ട്
    17 സെപ്റ്റംബര്‍ 2020
    ഇരയല്ല തല കുനിക്കേണ്ടത്. വേട്ടക്കാരനെ സമൂഹം വെറുക്കുന്ന പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. ഉള്ളിൽ അവനോട് വീരഭാവവും. ഇത് മാറാത്തടത്തോളം ഇരകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ഇത്തരം എഴുത്തുകളെങ്കിലും സമൂഹത്തെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ. ആശംസകൾ.