പ്രണയ രോഗികൾ അർജുൻ ഒ രുവനു പ്രണയമുണ്ടോ എന്നറിയാൻ പണ്ട് ഭയങ്കര വിഷമം ആയിരുന്നു. അവന്‍റെ പുറകെ നടന്നു അവൻ എവിടെയൊക്കെ പോകുന്നു ആരെയൊക്കെ കാണുന്നു ഇതൊക്കെ അന്വേഷിക്കണം. എന്നാൽ ഇന്ന് അങ്ങനെയല്ല. അവന്റെ ഫെയ്സ്ബുക് പ്രൊഫൈൽ എടുത്തു നോക്കിയാൽ മതി. അവന്‍റെ പ്രൊഫൈൽ ഫോട്ടോയും സ്റ്റാറ്റസ് അപ്ഡേറ്റുകളും നോക്കിയാൽ അറിയാം കാര്യങ്ങൾ. രണ്ടു പേർ കടൽ തീരത്ത് നിൽക്കുന്നതോ, കൈ കോർത്ത് നടക്കുന്നതോ , വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന കപ്പിൾസൊ ഒക്കെ ആയിരിക്കും പ്രൊഫൈൽ ഫോട്ടോ. സ്റ്റാറ്റസ് അപ്ഡേറ്റുകൾ ആണെങ്കിൽ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം