എന്റെ പേര് ദീപക് ദാനം.... തൂലികനാമം ദീപു ചില്ല....സ്വദേശം തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്ന തിരൂർ....

ബിരുദാനന്തര ബിരുദം ഫിസിയോ തെറാപ്പി ന്യൂറോളജി കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു...

എഴുത്തുകളോട് അടുപ്പം തോന്നിയത് 10 ആം ക്ലാസിൽ പഠിക്കുമ്പോൾ...ഏറെ ഇഷ്ട്ടം കവിതകളോടും ചെറു കഥകളോടും....പിന്നെ ചെറു ലേഖനങ്ങളും നോവലുകളും ഇഷ്ടപ്പെടുന്നു....

എന്റെ എഴുത്തുകൾ.....

കവിത , ലേഖനങ്ങൾ, ഗദ്യ കവിതകൾ,ഹൈക്കുകൾ...

ഇഷ്ടപെട്ട എഴുത്തുകാരൻ ബോബി ജോസ്....

പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം