അ വള്‍ ഒരു സാധാരണ പെണ്ണായിരുന്നു.. ഒരു സാധാരണ വീട്ടമ്മ. ഫേസ്ബുക്കില്‍ അക്കൗണ്ടുണ്ട്.. അതിലെ പ്രൊഫെെല്‍ പിക്ചര്‍ സ്വന്തം ഫോട്ടോ തന്നെയാണ്. അത് ഇടക്കിടക്ക് മാറ്റി കൊണ്ടിരിക്കും. വെറുതേ ഒരു രസം. കാണാന്‍ വലിയ കുഴപ്പമില്ലാത്തത് കൊണ്ട് ഫ്രണ്ട് റിക്വസ്റ്റ് ഇഷ്ടം പോലെ വരുന്നുണ്ട്.. പക്ഷേ അധികമൊന്നും സ്വീകരിക്കാറില്ല. പരിചയക്കാരും കൂടെ പഠിച്ചവരും കൂട്ടുകാരും ഒക്കെയായി ആകെ ഒരു നൂറ്റി അമ്പത് ഫ്രണ്ട്സ്. അത്രയേയുള്ളു.. അങ്ങനെയിരിക്കേ ഒരു ദിവസം ഒരു ഫണ്ട് റിക്വസ്റ്റ്. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാള്‍.. ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം