Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

"അമ്മേ ചന്ദ്രന്‍ മാഷ് ഇന്നും എന്നെ വഴക്ക് പറഞ്ഞു... അടിക്കേം ചെയ്തു..' സ്കൂള് വിട്ട് വന്ന മൂന്നാം ക്ളാസുകാരന്‍ മനുക്കുട്ടന്‍ സങ്കടത്തോടെ പറഞ്ഞു .. 'എപ്പോഴും എന്നോട് മാത്രമെന്താ മാഷ് ഇങ്ങനെ ...