Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മംഗളമഞ്ജരി

4.6
303

<p><em>ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിവേളയിൽ ഉള്ളൂർ രചിച്ച മംഗളകാവ്യം.</em></p>

വായിക്കൂ
രചയിതാവിനെക്കുറിച്ച്

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ ചരിത്രകാരനായും, സർക്കാർ ഉദ്യോഗസ്ഥനായും ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    പുണർതവും പൂയവും "പുണർതവും പൂയവും"
    01 ജനുവരി 2021
    ഇതിനെക്കുറിച്ചു പറയാൻ നമ്മൾ ആരും അല്ല.. ഒന്നും അല്ല..... Great...... work...🙏🙏🙏🙏
  • author
    മഹി ഹരിപ്പാട്
    21 ജൂണ്‍ 2021
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  • author
    Sree kumar Krishnan Kutty Nair
    18 ജൂണ്‍ 2020
    അതുല്യം
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    പുണർതവും പൂയവും "പുണർതവും പൂയവും"
    01 ജനുവരി 2021
    ഇതിനെക്കുറിച്ചു പറയാൻ നമ്മൾ ആരും അല്ല.. ഒന്നും അല്ല..... Great...... work...🙏🙏🙏🙏
  • author
    മഹി ഹരിപ്പാട്
    21 ജൂണ്‍ 2021
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  • author
    Sree kumar Krishnan Kutty Nair
    18 ജൂണ്‍ 2020
    അതുല്യം