പ്രണയിക്കാത്ത മനസ്സുകൾ ഉണ്ടാവില്ല എന്നാണ് പറയാറ്. ചിലർ സ്വകാര്യമായി ആണെങ്കിൽ മറ്റുചിലർ പ്രണയം വെളിപ്പെടുത്തും. പരസ്പരം തുറന്നു പറയാതെ തന്നെ പ്രണയത്തിലായ രവിയുടെയും മീരയുടെയും കഥ നിങ്ങൾക്കിവിടെ ...
ബാംഗ്ലൂരിൽ IT ജോലിയാണെങ്കിലും മലയാളത്തെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ. മനം മടുപ്പിക്കുന്ന ജോലിക്കിടയിൽ ഒരിത്തിരി ആശ്വാസത്തിനായി മനസ്സിൽ തെളിയുന്ന വാക്കുകൾ പകർത്തി എഴുതുക എന്ന ഒരു വിനോദവും കൂട്ടിനുണ്ട്. എന്നെ കൂടുതൽ വായിക്കാനായി നിങ്ങൾക്ക് ഇവിടെ നോക്കാം: http://kunjezhuthukal.blogspot.com
സംഗ്രഹം

പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം