എന്റെ പേര് മനോജ്കുമാർ ഞാൻ എന്നെതന്നെ വിളിക്കുന്ന പേരാണ് മനുഎണ്ണപ്പാടം പാലക്കാടുജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ എണ്ണപ്പാടമെന്ന കൊച്ചു ഗ്രമത്തിൽനിന്നും വരുന്നു യാത്രകൾ എനിക്ക് ഇഷ്ട്ടമാണ് . വലിയ വായനശീലമില്ല ഇനി ശ്രമിക്കാം...
എന്റെ കഥകൾക്ക് മലയാളഭാഷയിലെ പരിജ്ഞാനമുണ്ടാവില്ല. പക്ഷേ ഞാൻ എഴുതുന്ന വാക്കുകൾക്ക് നേരിന്റെ നനവുണ്ട്, പൊള്ളുന്ന വേദനകൾ ഉള്ളിലൊതുക്കികഴിയുന്ന മനുഷ്യമനസുകളുടെ നൊമ്പരമുണ്ട്, ആരൊക്കെ ചേർന്ന് അവഗണിച്ചാലും,ഒരുപാടു പേർചേർന്ന് സ്വീകരിച്ചാലും എനിക്ക് എഴുതാതിരിക്കാനാവില്ല, സാഹിത്യമില്ലാത്തൊരു ലോകം സ്വർഗ്ഗമായാലും എനിക്ക് വേണ്ട........
മനു എണ്ണപ്പാടം
Contact number 9895532040
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം