മൈ ട്രിബ്യൂട്ട് ടു കേരള ബ്ലാസ്റ്റേഴ്സ് -സീസണ്‍ അവലോകനം ഫ്ലാഷ്ബാക്കില്‍ നിന്ന് തന്നെ തുടങ്ങണം , അതാണ് അതിന്‍റെ ഒരു ശരി, 2014 ആദ്യം ആണ് All India Football Federation (ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡ്റേഷന്‍) IMG-Reliance ചേര്‍ന്ന് IPL പോല്ലുള്ള ഒരു ഫുട്ബോള്‍ മാമാങ്കം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) എന്ന പേരില്‍ തുടങ്ങാന്‍ പോകുന്നു എന്ന് വാര്‍ത്ത ആദ്യമായി പുറത്ത് വന്നത് , എനിക്ക് ആദ്യം അതില്‍ വലിയ ഉത്സാഹം ഒന്നും തോന്നിയില്ല, എങ്കിലും എന്‍റെ ശ്രദ്ധയില്‍ പെട്ട ഒരു കാര്യം ലീഗിലെ എട്ടു ടീമുകളെ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം