വേ ടന്റെ കാലൊച്ച കേട്ടു ഭയക്കാതെ, വേലികൾക്കുള്ളിൽ അലങ്കാരമാവാതെ ആകാശവീണയിൽ ചിറകുമീട്ടി പറന്നീടണം ഉടലുവെന്തുരിയും വേനലിൽ വേരറ്റിടാതെ - യെൻ കുഞ്ഞുജീവനെ പൊതിയുവാൻ ഒരു മരചില്ലയിൽ കൂടൊരുക്കീടണം ...