വാസ്തുഹാരാ കൊ റിയന് ക്ലാസിക് മൂവിസും ഇറ്റാലിയന് മൂവിസമൊകെ കണ്ട് അതിനെ വാനോളം പുകഴ്ത്തി ധാരാളം സിനിമകളെ മലയാളികൾക്ക് പരിചയപ്പെടുത്തുനുണ്ട് പല സിനിമ പേജുകളും. മലയാളത്തിലും അങ്ങനെ ധാരാളം ചിത്രങ്ങളുണ്ട്. അവയിൽ പലതും ബോക്സ ഓഫീസിൽ പരാജയമായിരുന്നു അതിൽത്തന്നെ ചില സിനിമകളെ അവാർഡ് ചിത്രങ്ങൾ എന്ന് മുദ്രകുത്തി. ആ ഗണത്തിൽ ഉൾപ്പെടുത്തിയ ഒരു ചിത്രമാണ് ജി. അരവിന്ദൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ വാസ്തുഹാരാ. 1947-ൽപാക്കിസ്ഥാനിൽ നിന്നും1971-ൽബംഗ്ലാദേശിൽ നിന്നും ഉണ്ടായ അഭയാർഥിപ്രാവാഹം ആണ് ചിത്രത്തിന്റെ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം