വെപ്രാളം ചേച്ചി കഥ വിപിന്‍ ദാസ് "രാത്രി നമുക്ക് ചിക്കൻ വാങ്ങിയാലോ ??" ഉച്ചയൂണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് ഫാനിന്റെ ചോട്ടിൽ മലർന്നു കിടന്ന് രാത്രി ഭക്ഷണത്തിനുള്ള മെനു തയ്യാറാക്കുകയാണു ഹരി. "ദാ തുടങ്ങി. നിനക്ക് തിന്നേണ്ട ഓർമയേ ഉള്ളോടാ തടിയാ. " ദിലീപ് കളിയാക്കി.. "ഹഹ.." എന്റെ വക ഒരു ചിരിയും കൊടുത്തു. "അവന്റെ ഒരു ആഗ്രഹമല്ലേടാ. നമുക്ക് വാങ്ങിക്കളയാം.."ഞാൻ മൊഴിഞ്ഞു. ഹരി കയ്യടിച്ചു പാസാക്കി. "കിടന്നുറങ്ങെടാ " എന്നും പറഞ്ഞ് ദിലീപ് കിടക്കയിലേക്ക് ചെരിഞ്ഞു. ഉച്ചയ്ക്ക് വയറു നിറച്ചും വല്ലോം ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം