സൗഹൃദങ്ങൾ ജനിക്കുന്നത് കഥ ഹര്‍ഷ ശരത് ഒ രുച്ചക്ക് വളരെ തിരക്കിട്ടാണ് ജോണ്‍ ലാബിലേക്ക് കയറി വന്നത് . "നിനക്ക് ഇപ്പൊ തിരക്കുണ്ടോ .. ? എനിക്കൊരു ഹെല്പ് വേണാരുന്നു .." അവന്‍റെ ചോദ്യം കേട്ട് ഞാനൊന്നമ്പരന്നു . ഉച്ചയ്ക്ക് മുന്നേ ചെയ്ത് തീർക്കേണ്ടയത്യാവശ്യ ജോലികളുണ്ടെങ്കിലും ഞാൻ കറെക്റ്റ് ചെയ്തു കൊണ്ടിരുന്ന റെക്കോർഡുകൾ മുന്നിൽ നിന്നും നീക്കി വെച്ചു. ഒന്നിച്ച് ജോലി ചെയ്തു തുടങ്ങി രണ്ട് കൊല്ലമായിട്ടും ഓരോ വിഷയത്തിലും തികച്ചും വ്യത്യസ്തമായ അഭിപ്രായമുള്ള രണ്ട് പേർ .. പരിചയപ്പെട്ടതിന്റെ ആദ്യദിവസങ്ങളിൽത്തന്നെ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം