ഇത് ചുമ്മാ ഒരു നേരമ്പോക്ക് മാത്രമാണ് ഇതിൽ കുറേ സത്യവും കള്ളവും ഭാവനയും ഉണ്ട് .. എന്തിനാ ഇതെന്ന് ചോദിച്ചാൽ നാളെ കല്യാണമൊക്കെ കഴിഞ്ഞ് എന്റെയും അവളുടെയും മാത്രമായ സ്വകാര്യ നിമിഷത്തിൽ അവളുടെ കരലാളനങ്ങളിൽ മുഴുകി മടിയിൽ കിടക്കുമ്പോൾ അവളുടെ കിളിമൊഴിയിൽ ഇതൊക്കെ കേൾക്കണം എന്നിട്ട് എനിക്കെന്റെ നഷ്ട്ടപ്പെട്ട ലോകത്തെ അയവിറക്കണം (ചുമ്മാ ) അതിനു പറ്റിയ പെണ്ണിനെ കിട്ടുമോ എന്നറില്ല (അത്ര ദാരിദ്രം ഉള്ളവർ കാണുമായിരിക്കുമല്ലേ) ആരേലും ഉണ്ടെൽ അറിയിക്കേണ്ട വിലാസം
കെ കെ അബുജാക്ഷൻ
മലയാളനോവലിസ്റ്റ്
അംബുജം ടെയിലേഴ്സ്
ടെമ്പിൾ റോഡ്
തായങ്കരി
(Waiting for my true love)
Deepu Dinesh Kochikkaran
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം