Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

THE LOOP

4.5
3809

നിഗൂഢതകൾ നിറഞ്ഞ, അപരിചിതനായ ഒരു വ്യക്തിയോടൊപ്പം ഒരു കുതിരവണ്ടിക്കാരൻ നടത്തുന്ന യാത്രയും, യാത്രയിൽ ഉണ്ടാവുന്ന വിചിത്രമായ സംഭവ വികാസങ്ങളുടെയും കഥ.

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
വിഷ്ണു
റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശ്രീകുമാർ കെ "ശ്രീകുമാർ എഴുത്താണി"
    20 ஜூன் 2019
    താങ്കളുടെ അഭിപ്രായം കണ്ടു കഥ പിന്നെയും മനസ്സിരുത്തി വായിച്ചു. താങ്കൾക്ക് നന്നായി കഥ പറയാനും എഴുതാനും അറിയാം. ഭാഷയും ഉണ്ട്. ഇതൊക്കെ ഒരാൾക്ക് കിട്ടുന്നത് സൽപ്രവർത്തിയുടെ പ്രതിഫലം എന്നൊക്കെ പറയേണ്ടി വരും. അങ്ങനെയുള്ള ഒരു മനസ്സിന് ഒരു മാറ്റവും വരാതിരിക്കട്ടെ എന്നാണ് എന്റെ ആശംസ. ധാരാളം കിട്ടട്ടെ എന്നല്ല ധാരാളം കൊടുക്കാനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ എന്നും. താങ്കൾ പറഞ്ഞ ഉദാഹരങ്ങൾ ശാസ്ത്രകഥകളെക്കുറിച്ചല്ല. ഞാൻ പറഞ്ഞത് ശാസ്ത്രകഥകളിൽ പൊതുവെയുള്ള നാട്ടുനടപ്പുകളെ കുറിച്ചാണ്. നാട്ടുനടപ്പുകളുടെ വില മാത്രമേ എന്റെ അഭിപ്രായത്തിനും ഉള്ളൂ. എല്ലാ ആചാരങ്ങളും ലംഘിക്കപ്പെടാൻ വേണ്ടി മാത്രം ഉള്ളതാണ്. എങ്കിലേ കൊടുത്താൽ മാനുഷികമായ എന്തും ഉണ്ടാവൂ. ശാസ്ത്രത്തി താങ്കളുടെ അഭിപ്രായം കണ്ടു കഥ പിന്നെയും മനസ്സിരുത്തി വായിച്ചു. താങ്കൾക്ക് നന്നായി കഥ പറയാനും എഴുതാനും അറിയാം. ഭാഷയും ഉണ്ട്. ഇതൊക്കെ ഒരാൾക്ക് കിട്ടുന്നത് സൽപ്രവർത്തിയുടെ പ്രതിഫലം എന്നൊക്കെ പറയേണ്ടി വരും. അങ്ങനെയുള്ള ഒരു മനസ്സിന് ഒരു മാറ്റവും വരാതിരിക്കട്ടെ എന്നാണ് എന്റെ ആശംസ. താങ്കൾ പറഞ്ഞ ഉദാഹരങ്ങൾ ശാസ്ത്രകഥകളെക്കുറിച്ചല്ല. ഞാൻ പറഞ്ഞത് ശാസ്ത്രകഥകളിൽ പൊതുവെയുള്ള നാട്ടുനടപ്പുകളെ കുറിച്ചാണ്. നാട്ടുനടപ്പുകളുടെ വില മാത്രമേ എന്റെ അഭിപ്രായത്തിനും ഉള്ളൂ. എല്ലാ ആചാരങ്ങളും ലംഘിക്കപ്പെടാൻ വേണ്ടി മാത്രം ഉള്ളതാണ്. എങ്കിലേ കൊടുത്താൽ മാനുഷികമായ എന്തും ഉണ്ടാവൂ. ശാസ്ത്രത്തിന്റെ രീതികൾ പരസ്യം ചെയ്യാൻ കിട്ടുന്ന ഒരു അവസരവും നമ്മൾ പാഴാക്കിക്കൂടാ. അശാസ്ത്രീയതയ്ക്ക് വഴിയാവും എന്ന ഒരു വെട്ടു റോഡും നമ്മൾ തുറക്കാനും പാടില്ല. അത് എഴുത്തുകാരൻ എന്ന നിലയിൽ നമ്മുടെ കടമയും ബാധ്യതയും ആണ്. ഇവിടെ വായിച്ച പലകഥകളും നിർഭാഗ്യവശാൽ ശാസ്ത്രം എന്തിനു വേണ്ടി നിൽക്കുന്നോ അതിന് വിപരീതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. ഉപയോഗം എങ്ങനെയായാലും മാനുഷികതയാണ് ശാസ്ത്രത്തിന്റെ ആത്മാവ്. അത് ഉപനിഷത്തുകളുടെ കാലം മുതലേ അങ്ങിനെയാണ്. പരിമിതമായ സാഹചര്യങ്ങളിൽ അവർക്ക് ഉത്തമ ബോധ്യം ഉള്ള കാര്യങ്ങളാണ് എല്ലാര്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് അവരും പിന്നെയുള്ള ലോകപണ്ഡിതന്മാരും പറഞ്ഞതൊക്കെ. കലാകാലങ്ങൾക്കനുസരിച്ച് അതിനെ പരിണാമവിധേയമാക്കുകയാണ് നമ്മൾ കഥയിലും ശാസ്ത്രത്തിലും ചെയ്യേണ്ടത്. ആത്മാവിനെയും പുനർജ്ജന്മത്തെയും ഒക്കെ സാധൂകരിച്ച് കഥകൾ എഴുതുമ്പോൾ അതിൽ ധാർമ്മികതയുടെ ഒരു പ്രശ്നം ഉണ്ട്. അർബുദം ഉണ്ടാകുന്നത് മുജ്ജന്മപാപം കൊണ്ടാണെന്ന് മന്ത്രിമാർ വരെ പറയാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ദുഷ്ടതയുടെ വ്യാപ്തി ഏതു ഭീകരവാദത്തെയും കവച്ചു വെയ്ക്കും. ശരിക്കും ആദ്യത്തെ കമന്റ് ഒരു കട്ട് ആൻഡ് പെയിസ്റ്റ് പരിപാടിയായിരുന്നു. മിക്കവാറും അതീന്ദ്രിയത്തെ കുറിച്ച് എഴുതിയ എല്ലാര്ക്കും അത് തന്നെയാണ് കൊടുത്തത്. അതിനു നല്ല പ്രതികാരനടപടികൾ നേരിടേണ്ടി വന്നു. നല്ല പ്രതികരണങ്ങൾ രണ്ടുപേരുടെ മാത്രം. ഒന്ന് താങ്കളുടെയായിരുന്നു. എഴുത്ത് പഠിപ്പിക്കുകയും അത് കൊണ്ട് കാശുണ്ടാക്കുകയും ചെയ്യുന്ന ഒരാളിന്റെ അഭിപ്രായമാണ് ഇത്. അത്രയുമെങ്കിലും വിശ്വാസ്യത അതിനുണ്ടെന്ന് പറയാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളൂ. താങ്കളുടെ ഭാഷയ്ക്ക് തര്ജ്ജമ ചെയ്യപ്പെട്ട ഭാഷ്യയുടെ ചൂരുണ്ട്. അത് ഈ കഥയ്ക്ക് നന്നായി യോജിക്കുന്നു. കുടുംബകഥയ്ക്ക് ഈ ഭാഷ ചേർന്നുകൊള്ളണം എന്നില്ല ന്റെ രീതികൾ പരസ്യം ചെയ്യാൻ കിട്ടുന്ന ഒരു അവസരവും നമ്മൾ പാഴാക്കിക്കൂടാ. അശാസ്ത്രീയതയ്ക്ക് വഴിയാവും എന്ന ഒരു വെട്ടു റോഡും നമ്മൾ തുറക്കാനും പാടില്ല. അത് എഴുത്തുകാരൻ എന്ന നിലയിൽ നമ്മുടെ കടമയും ബാധ്യതയും ആണ്. ഇവിടെ വായിച്ച പലകഥകളും നിർഭാഗ്യവശാൽ ശാസ്ത്രം എന്തിനു വേണ്ടി നിൽക്കുന്നോ അതിന് വിപരീതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. ഉപയോഗം എങ്ങനെയായാലും മാനുഷികതയാണ് ശാസ്ത്രത്തിന്റെ ആത്മാവ്. അത് ഉപനിഷത്തുകളുടെ കാലം മുതലേ അങ്ങിനെയാണ്. പരിമിതമായ സാഹചര്യങ്ങളിൽ അവർക്ക് ഉത്തമ ബോധ്യം ഉള്ള കാര്യങ്ങളാണ് എല്ലാര്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് അവരും പിന്നെയുള്ള ലോകപണ്ഡിതന്മാരും പറഞ്ഞതൊക്കെ. കലാകാലങ്ങൾക്കനുസരിച്ച് അതിനെ പരിണാമവിധേയമാക്കുകയാണ് നമ്മൾ കഥയിലും ശാസ്ത്രത്തിലും ചെയ്യേണ്ടത്. ആത്മാവിനെയും പുനർജ്ജന്മത്തെയും ഒക്കെ സാധൂകരിച്ച് കഥകൾ എഴുതുമ്പോൾ അതിൽ ധാർമ്മികതയുടെ ഒരു പ്രശ്നം ഉണ്ട്. അർബുദം ഉണ്ടാകുന്നത് മുജ്ജന്മപാപം കൊണ്ടാണെന്ന് മന്ത്രിമാർ വരെ പറയാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ദുഷ്ടതയുടെ വ്യാപ്തി ഏതു ഭീകരവാദത്തെയും കവച്ചു വെയ്ക്കും. ശരിക്കും ആദ്യത്തെ കമന്റ് ഒരു കട്ട് ആൻഡ് പെയിസ്റ്റ് പരിപാടിയായിരുന്നു. മിക്കവാറും അതീന്ദ്രിയത്തെ കുറിച്ച് എഴുതിയ എല്ലാര്ക്കും അത് തന്നെയാണ് കൊടുത്തത്. അതിനു നല്ല പ്രതികാരനടപടികൾ നേരിടേണ്ടി വന്നു. നല്ല പ്രതികരണങ്ങൾ രണ്ടുപേരുടെ മാത്രം. ഒന്ന് താങ്കളുടെയായിരുന്നു. എഴുത്ത് പഠിപ്പിക്കുകയും അത് കൊണ്ട് കാശുണ്ടാക്കുകയും ചെയ്യുന്ന ഒരാളിന്റെ അഭിപ്രായമാണ് ഇത്. അത്രയുമെങ്കിലും വിശ്വാസ്യത അതിനുണ്ടെന്ന് പറയാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളൂ. താങ്കളുടെ ഭാഷയ്ക്ക് തര്ജ്ജമ ചെയ്യപ്പെട്ട ഭാഷ്യയുടെ ചൂരുണ്ട്. അത് ഈ കഥയ്ക്ക് നന്നായി യോജിക്കുന്നു. കുടുംബകഥയ്ക്ക് ഈ ഭാഷ ചേർന്നുകൊള്ളണം എന്നില്ല.
  • author
    Asha pillai
    24 ஜூலை 2020
    ഈ ലൂപ് ചുറ്റിച്ചു കളഞ്ഞല്ലോ... ഹോളിവുഡ് മൂവി പോലെ ഉണ്ട്..
  • author
    DEVIN KARLOS
    06 ஜூலை 2019
    edge of tomorrow, source code, dark തുടങ്ങിയ സിനിമ സീരിയസുകളുടെ വേറെയൊരു രൂപാന്തരം.. സയൻസ് ഫിക്ഷൻ എന്നതിലേക്ക് ഈ കഥയെത്തിക്കാൻ ഒന്നൂടെ ശ്രമങ്ങൾ ആവാമായിരുന്നു