Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

✨️എന്റെ ലിപി വരുമാനം മറ്റൊരു കുടുംബത്തിന് ജീവിതം മാർഗമായപ്പോൾ✨️

4.9
372

✨️ എന്റെ ലിപി വരുമാനം മറ്റൊരു കുടുംബത്തിന് ജീവിതം മാർഗമായപ്പോൾ ✨️   നമ്മുടെ കൊച്ചു പിള്ളേരുടെ അടുത്ത് നിന്നും അവരുടെ കളിയും കുറുമ്പും വാശിയും ഇടയിൽ കൂടി പഠിപ്പിക്കലും ഒക്കെ കൂടിയായി രാവിലെ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

WRITER | TEACHER|FASHION DESIGNER|RESEARCHER| DAUGHTER |CHEF |HUMAN നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും... കൊല്ലപരീക്ഷ എത്താറായി സഖാവേ... കൊല്ലം മുഴുക്കെ ജെയിലിലാണോ.. എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ.. എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ... താഴെ നീ ഉണ്ടായിരുന്നപ്പോൾ ഞാൻ അറിഞ്ഞില്ല വേനലും വെയിലും.. നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ... വാക്യമില്ലാത്ത മണ്ണിൽമടുത്തു ഞാൻ .. എത്ര കാലങ്ങളായ് ഞാനീവിടെ , ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്... നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ എൻറെ വേരിൽ പൊടിഞ്ഞു വസന്തവും... നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു.. കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം... നിന്റെ ചോരക്കണങ്ങളാണെന്നിൽ പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും... ആയുധങ്ങളാണല്ലോ സഗാവേ നിന്റെ ചോര ചൂടാൻ കാത്തിരുന്നതും... തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു.... പ്രേമമായിരുന്നെന്നിൽ സഗാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ. വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും... വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും... നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?.. കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?.. ഇത് വെറുമൊരു കവിതയല്ല എന്നിൽ ആഴത്തിൽ പതിഞ്ഞു പോയൊരു നോവെറുന്നൊരു കഴിഞ്ഞ കാലം തന്നെയാണ് അത്രമേൽ ഹൃദയസ്പർശിയായ വരികൾ.... ❣️ഓരോ വാക്കുകളും എന്നിൽ തീർക്കുന്നത് നിലയ്ക്കാത്ത വസന്തമാണ്... ❣️❣️❣️ആ വസന്തത്തിനോട് നിലയ്ക്കാത്ത പ്രണയമാണ് ഓരോ അണുവിലുംനിറഞ്ഞു നിൽക്കുന്ന പ്രണയം ❣️❣️ പ്രണയം അത് പ്രകൃതിയോടാണ്🌿🌿 ഇത് പകർത്താനോ പേരുമാറ്റി മറ്റു സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കാനോ നിൽക്കണ്ട. അങ്ങനെ ആരെങ്കിലും ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും...

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    🖤 Rahana 🖤
    14 ജൂണ്‍ 2023
    ഇങ്ങനെ ഒരു നല്ല മനസിന്‌ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️ എല്ലാവർക്കും ഉണ്ടാവില്ല ഇങ്ങനെയൊന്നും നല്ല മനസ്സ് ❤️❤️❤️ ഇങ്ങനെയൊക്കെ ചെയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ആനന്ദം ഉണ്ട്.. അതിനെക്കാൾ ഏറെ മുന്നിലെ ആളിൽ നിന്നു നമുക്ക് കിട്ടുന്ന ദുആ ഉണ്ട്... അത് നമുക്ക് ഏതെങ്കിലും അവസരത്തിൽ usefull ആകും 😌😌❤️❤️❤️❤️
  • author
    Lubna Moideen "Trustworthy"
    14 ജൂണ്‍ 2023
    പണം കൊടുത്തു സഹായിക്കുമ്പോൾ അപ്പോൾ ഉള്ള ആവശ്യം കഴിഞ്ഞാൽ അത് തീർന്നു. എന്നാലിതുപോലെ ഒരു ജീവിതമാർഗം ഉണ്ടാക്കി കൊടുക്കുന്നത് അവർക്ക് ഒരുപാട് കാലത്തേക്ക് ഉപകരിക്കും
  • author
    𝓝𝓪𝓷𝓭𝓱𝓾🌿 𝙰𝓬𝓱𝓾🌿 "🌿 𝓴𝓻𝓲𝓼𝓱𝓷𝓪🌿"
    14 ജൂണ്‍ 2023
    നിറേ നല്ല കാര്യമാണ് ചെയ്തത്... ഭഗവാൻ ഒപ്പമുണ്ടാകട്ടെ 💞💞💞💞
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    🖤 Rahana 🖤
    14 ജൂണ്‍ 2023
    ഇങ്ങനെ ഒരു നല്ല മനസിന്‌ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️ എല്ലാവർക്കും ഉണ്ടാവില്ല ഇങ്ങനെയൊന്നും നല്ല മനസ്സ് ❤️❤️❤️ ഇങ്ങനെയൊക്കെ ചെയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ആനന്ദം ഉണ്ട്.. അതിനെക്കാൾ ഏറെ മുന്നിലെ ആളിൽ നിന്നു നമുക്ക് കിട്ടുന്ന ദുആ ഉണ്ട്... അത് നമുക്ക് ഏതെങ്കിലും അവസരത്തിൽ usefull ആകും 😌😌❤️❤️❤️❤️
  • author
    Lubna Moideen "Trustworthy"
    14 ജൂണ്‍ 2023
    പണം കൊടുത്തു സഹായിക്കുമ്പോൾ അപ്പോൾ ഉള്ള ആവശ്യം കഴിഞ്ഞാൽ അത് തീർന്നു. എന്നാലിതുപോലെ ഒരു ജീവിതമാർഗം ഉണ്ടാക്കി കൊടുക്കുന്നത് അവർക്ക് ഒരുപാട് കാലത്തേക്ക് ഉപകരിക്കും
  • author
    𝓝𝓪𝓷𝓭𝓱𝓾🌿 𝙰𝓬𝓱𝓾🌿 "🌿 𝓴𝓻𝓲𝓼𝓱𝓷𝓪🌿"
    14 ജൂണ്‍ 2023
    നിറേ നല്ല കാര്യമാണ് ചെയ്തത്... ഭഗവാൻ ഒപ്പമുണ്ടാകട്ടെ 💞💞💞💞