Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പത്തിൽ തോറ്റില്ല

5
199

കുറച്ച് അറിവ് ആയപ്പോൾ മുതൽ തന്നെ ധാരാളം പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയിരുന്നു... എന്റെ പ്രായത്തിലുള്ള കുട്ടികൾ വാതിരമയും പൂമ്പാറ്റയും വായിച്ചു വായിക്കുമ്പോൾ ഞാൻ മലയാള മനോരമയും മംഗളവും വീക്കിലികൾ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Binu Baiju

വികാരങ്ങളുടെ കടങ്കഥയാണ് ജീവിതം... എത്ര ശ്രമിച്ചിട്ടും ഉത്തരം കിട്ടുന്നില്ല...

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    കൈലാസനാഥൻ "കൈലാസനാഥൻ" സൂപ്പർഫാൻ
    16 ജൂണ്‍ 2023
    ചെറുപ്പത്തിലേ വായനാ ശീലം ഉണ്ടായത് നന്നായി. മറ്റു കുട്ടികൾ ബാലരമയും പൂമ്പാറ്റയും വായിച്ചപ്പോൾ മംഗളവും മനോരമയും വായിച്ചു; അതിനാൽ വലിയ നോവലുകൾ വായനശാലയിൽ നിന്ന് എടുത്ത് വായിക്കാൻ താല്പര്യം ഉണ്ടായി. മുത്തശ്ശി പറഞ്ഞതിൽ കാര്യമില്ലാതില്ല; അന്നത്തെ കമ്യൂണിസ്റ്റുകാർ പുസ്തകങ്ങൾ വായിക്കുന്ന ശീലം കൂടുതൽ തന്നെയായിരുന്നു. ആ ഒരു ഗുണം നമ്മുടെ തലമുറയ്ക്ക് കിട്ടാനും അത് തന്നെയാണ് കാരണം എന്നതിൽ ഒരു സംശയവും വേണ്ട. കൂടുതൽ വായിക്കുന്നവർക്ക് എഴുതാൻ ഒരു പ്രവണത ഉണ്ടാകും സ്വാഭാവികം. എന്തായാലും എഴുതുന്ന സൃഷ്ടികൾ നാലാള് വായിക്കുകയും അതിൽ നിന്ന് ചെറുതെങ്കിലും ഒരു വരുമാനം കിട്ടുകയെന്നാൽ അതിന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഏതൊരു തൊഴിലിനേക്കാളും മൂല്യം ഉണ്ട്. നാലക്കം അഞ്ചും ആറിലേക്കും കടക്ക കട്ട എന്നാശംസിക്കുന്നു. സ്വന്തം അനുഭവം അതിമനോഹരമായിട്ടുണ്ട് ഒപ്പം ലിപിക്ക് ഒരു പ്രചാരവും ആയി!🌹🌹🌹
  • author
    Sunitha Sajayan
    16 ജൂണ്‍ 2023
    ഞാൻ ചെറുപ്പത്തിൽ എല്ലാം വായികുമായിരുന്നു മിക്ക ആഴ്ചപതിപ്പുകളും അതിനായി അടുത്ത വീട്ടിൽ പോയിരിക്കും കുട്ടികൾക്കു വായിക്കാനുള്ളത് അവരുട വീട്ടിൽ ഉണ്ടാകും ഇടക്ക് ചീത്ത കേൾക്കും എന്നാലും വായന മുടക്കിയില്ല പക്ഷേ പഠിക്കാൻ കഴിഞ്ഞില്ല രണ്ടാനമ്മ ആയിരുന്നു 7വരെ പോയി ആഴ്ചയിൽ ഒരു ദിവസമൊക്കെ ലിപിയിലെ എഴുത്തുകൾ കാണുബോൾ ചിലപ്പോൾ ഞാനോർക്കും ഇയാൾ ഞങ്ങളുടെ മാധവികുട്ടിയാണോന്നു
  • author
    💕𝒫 ℛ ℐ 𝒴 𝒜 ℳ 𝒜 𝒩 𝒪 𝒥 💕
    16 ജൂണ്‍ 2023
    സാധനങ്ങൾ പൊതിഞ്ഞ് കിട്ടുന്ന കടലാസിലെ കഥാഭാഗം വായിച്ച് നല്ല അടി കിട്ടിയിട്ടുണ്ട്. മനോരമയും മംഗളവും വായിക്കുന്നു എന്ന് പറഞ്ഞു അമ്മയിൽ നിന്ന് . ഞങ്ങൾ വായിച്ചാലോ എന്ന് കരുതി വായന മാറ്റിവച്ച അമ്മയും.😊 അമ്മയുടെ വീട്ടിൽ അതിരാവിലെ പോയി വൈകുന്നേരം വരെ കുത്തിയിരുന്ന് വായിച്ചു തീർത്ത കാലം ഓർമ്മ വന്നു.