Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സീനത്ത് ടീച്ചർ

4.8
1184

# teacher ."അഞ്ഞൂറ് കൊടുത്തു ടൂർ പോവാം എങ്കിൽ നീ പറയുന്നതെല്ലാം കള്ളമാണ് "

വായിക്കൂ
രചയിതാവിനെക്കുറിച്ച്

സമയവും ചിന്തകളും പലർക്കുമായി വീതിക്കപ്പെട്ടിരുന്നു, ഞാൻ ആത്മാവില്ലാത്തവരുടെ കൂട്ടത്തിലേക്ക് എറിയപ്പെട്ടവൻ...

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    തഹ്‌സിൻ
    10 सितम्बर 2019
    നന്നായിരുന്നു ട്ടാ.. ഒരു വിദ്യാർത്ഥിയെ മനസ്സിലാക്കാൻ കഴിയാതെ അവന്റെ മനസ്സ് വേദനിപ്പിക്കുന്ന തരത്തിൽ വായിൽ വന്നതെല്ലാം പറഞ്ഞിട്ട് പിന്നെ സഹതപിച്ചിട്ടെന്തു കാര്യം.. അവസാനമാണെങ്കിലും അവരെല്ലാം തിരിച്ചറിഞ്ഞല്ലോ.. ചിലരങ്ങനെയാണ് ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ മുൻവിധിയോടെയേ എല്ലാം കാണൂ.. ടീച്ചറുടെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന രംഗം ഓർത്തപ്പോൾ വിഷമം തോന്നി. ഒരിക്കൽ അവർക്ക്‌ മുന്നിൽ തലയുയർത്തി അഭിമാനത്തോടെ നിൽക്കാൻ കഴിയട്ടെ.. നല്ലെഴുത്തിന് അഭിനന്ദനങ്ങൾ.. 😊
  • author
    Nisa Rahim maliyekkal
    09 नवम्बर 2019
    ഒരു വിദ്യാർത്ഥിയെ മനസ്സിലാക്കാൻ കഴിയാത്ത ടീച്ചർ ഒരിക്കലും അദ്ധ്യാപിക എന്ന പദവി അർഹിക്കുന്നില്ല... ഏറ്റവും മഹത്തായ ജോലിയാണ് അദ്ധ്യാപനം അവർ കുട്ടികൾക്ക് സുഹൃത്തായിരിക്കണം അമ്മയായിരിക്കണം അവർക്കു പറയാനുള്ള തു കേൾക്കാൻ ഉള്ള മനസ്സും ഉണ്ടാകണം. എനിക്ക് പ്രിയപ്പെട്ട എത്രയോ അദ്ധ്യാപകർ ഉണ്ട്..അവർക്കെല്ലാവർക്കും എന്റെ പ്രണാമം 🙏🙏
  • author
    സിറാജ് ബിൻ അലി
    07 सितम्बर 2019
    വായിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി. ചിലപ്പോൾ സീനത്ത് ടീച്ചറിന് മുൻപുണ്ടായ അനുഭവങ്ങളിലെ മുൻധാരണകൾ കൊണ്ടാകാം അങ്ങിനെ പറഞ്ഞതെന്ന് വിശ്വസിക്കുന്നു. സത്യത്തിൽ ഒരാളുടെ അവസ്ഥ ശരിക്കും അറിയാതെ ഒന്ന് മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ ശാസിക്കുന്നത് ഒരു മനുഷ്യജീവി എന്നതിലുപരി ഒരു അധ്യാപിക ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്.