Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രണയം

4.0
77365

ആ രാത്രി അവന്റെ ചൂട് പറ്റികിടക്കാൻ ആ പനി എനിക്കൊരു കാരണമായിരുന്നു,...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

💜📚🎬Welcome to my world🎬 📚💜

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Thushara "ഊർവി"
    27 ജനുവരി 2020
    ഒട്ടും ഇഷ്ടം ആയില്ല ഒരുപാട് സ്നേഹിച്ച ആളിന്റെ അവഗണന സഹിക്കാൻ വയ്യാതെ അയാളെ വേണ്ടാന്ന് വെക്കുന്നു വേറെ വിവാഹ സമയത്തു വീട്ടുകാരുടേം നാട്ടുകാരുടേം മുന്നിൽ പൂർവ കാമുകൻ മോശക്കാരി ആക്കി സ്വന്തം ആക്കുന്നു പിന്നെ തിരിച്ചറിയുന്നു അന്ന് താൻ റേപ്പ് ചെയ്യപ്പെട്ടില്ല തന്നോടുള്ള സ്നേഹം കൊണ്ട് നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ട് അങ്ങനെ ഒക്കെ ചെയ്തു പോയതാ പിന്നേം ഒരു റേപ്പ് വായ്‌ മൂടിക്കെട്ടി ഒക്കെ എന്നിട്ട് ഒരു രാത്രി പോലും കഴിയും മുന്നേ സന്തോഷകരമായ ഒരു ജീവിതത്തിന് വേണ്ടി അയാളുടെ അടുത്തേക്ക് പോയിന്നോ വെറും പൈകിളി കഥയിലെ നായികമാർക്കു പോലും കാണും ഇതിനേക്കാൾ ആത്മാഭിമാനം
  • author
    ജിമുതൻ
    03 ഏപ്രില്‍ 2019
    ഈ സന്ദര്‍ഭങ്ങളില്‍ 'ഐ ലവ് യു' എന്ന വാക്കുകളേക്കാൾ ദൃഢതയും സ്നേഹവുമുണ്ട് 'ഐ ട്രസ്റ്റ്‌ യു' എന്ന് പറയുമ്പോൾ.
  • author
    Manoj Mk
    17 ഏപ്രില്‍ 2019
    വളരെ മോശം.. തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ആദർശം പിന്നീട് കണ്ടില്ല