Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കൽക്കത്തയിലെ സ്വർണ്ണ മരം

4.7
5336

കൊല്‍കൊത്ത ,കണ്ടത്, കാണാത്തത്, പിന്നെ കേട്ടതും                                                                     ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
R K

എന്റെ എല്ലാ കഥകളിലും ഞാനുണ്ട്. പൊട്ടിയ ഒരു ചില്ലിന്റെ തരിയിൽ നോക്കി ആകാശം സ്വപ്നം കാണുന്ന ഞാൻ. 🌹"" സോളമന്റെ പ്രണയ സിംഹാസനങ്ങൾ " https://pratilipi.page.link/hyy9xp9PoVGPxKsR9 ( സൂപ്പർ writer -6 ജഡ്ജസ് അവാർഡ് നേടിയ നോവൽ ) 🌹" മരീചികകൾ പൂക്കുന്ന മനസ്സുകൾ " ( kuwait based നോവൽ ) https://pratilipi.page.link/sgyJ3zBAxK2uXwUn6 ( super writer-4 മികച്ച നോവലിനുള്ള ഒരു സമ്മാനം ) 🌹"കൽക്കത്തയിലെ സ്വർണ്ണ മരം" https://pratilipi.page.link/MTkHMHyeWkSLg43M6 ( യാത്ര വിവരണം മത്സരം = ഒന്നാം സമ്മാനം )

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ❣️❣️ മഴവില്ല്❣️❣️
    28 ഡിസംബര്‍ 2022
    ഇഷ്ടമായി ഒരു പാട്
  • author
    Sandhya Sudhish
    29 മെയ്‌ 2022
    ദേശങ്ങളും യാത്രാവിവരണവും ഏറെ ഇഷ്ടം. ഈ രചന വളരെ നന്നായിട്ടുണ്ട്. കൊൽകൊത്തയേക്കുറിച്ച് എന്തോ ഇന്നുവരെ നല്ലതു കേട്ടിട്ടില്ല. ആദ്യം ആ നഗരത്തെപ്പറ്റി വായിച്ചത് സിറ്റി ഓഫ് ജോയ് എന്ന പുസ്തകത്തിലാണ്. അടുത്തത് ഇന്ത്യ തോറ്റുകൊണ്ടിരിക്കുമ്പോൾ കുപ്പികളും മറ്റും വലിച്ചെറിഞ്ഞ ഈഡൻ ഗാർഡൻസിലെ കാണികളെ ടീവിയിൽ കണ്ടിട്ട്.പിന്നീട് വീട്ടുകാർ കൊൽകൊത്ത എയർപോർട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് സഞ്ചരിച്ച ഒരു ടാക്സി യാത്രയെ കുറിച്ച്. നാലുപാടും തട്ടിയും മുട്ടിയും അമിതവേഗത്തിൽ പോയ ആ ടാക്സിയിൽ നിന്ന് എങ്ങിനെയെങ്കിലും ഇറങ്ങിയാൽ മതി എന്നായിരുന്നു അവർ പറഞ്ഞത്. ഇപ്പോൾ ഈ രചനയിലൂടെ സോനാഗാച്ചിയും. കാഴ്ചപ്പാട് തെറ്റാണോ എന്നറിയില്ല എങ്കിലും ആ ചെറുപ്പക്കാരെക്കുറിചോർത്ത് മനസ്സിൽ ഒരു വിങ്ങൽ. 🙏
  • author
    Josephina Thomas
    26 ഡിസംബര്‍ 2022
    ഒരു കാലത്ത് പോകാൻ അവസരം ഉണ്ടായിട്ടും ഇനിയൊരിക്കലാകാം എന്നു വിചാരിച്ചതിൽ ഇന്നും ഉള്ളിൽ നഷ്ടബോധം തോന്നിപ്പിക്കുന്ന ഒന്നാണു കൊൽക്കത്ത... അന്ന് BSF ൽ സേവനം ചെയ്ത husband ന്റെ ചേട്ടൻ കുടുംബ സമേതം എത്രയോ കാലം അവിടെയുണ്ടായിരുന്നു. പൊതുവേ ഓർമ്മക്കുറിപ്പുകളും യാത്രാവിവരണങ്ങളും വായിക്കാൻ വല്ലാത്തൊരു ആവേശമാണ് . വായനയിൽ എഴുത്തുകാരനോടൊപ്പം സഞ്ചരിക്കുക എന്നത് എല്ലാ രചനയിലൂടെയും കിട്ടുന്ന ഒരനുഭവമല്ല. ഇവിടെ അതിനു സാധ്യമായത് അവതരണത്തിന്റെ മികവു കൊണ്ടാണ്. ഒരുപാടു നന്ദിയും സ്നേഹവും സർ ഇത്തരം ഒരു രചന പങ്കുവച്ചതിൽ ❤️❤️🙏🙏🙏🙏🙏