Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രണയത്തിലേക്ക് ഒരു കടൽ ദൂരം....

4.8
32426

അപ്രതീക്ഷിതമായി സിബിച്ചനെ 13bയിലെ ബെഡിൽ കണ്ടപ്പോൾ ഹൃദയമിടിപ്പ് ഇരട്ടിയായത് പോലെ തോന്നി.... തൊട്ടപ്പുറത്തെ റൂമിലെ കോട്ടയംകാരൻ അപ്പാപ്പനോടല്പം കുശലം പറഞ്ഞ് ബിപിയും ചെക്ക് ചെയ്ത് ഇങ്ങോട്ടേക്ക് ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Sheena Aami

ഞാൻ ആമി.... സ്വപ്നങ്ങളുടെ കൂട്ടുകാരി.... യഥാർത്ഥ പേര് Hamsheena എന്നാണ്. ആമി എന്ന് ആദ്യം വിളിച്ചു തുടങ്ങുന്നത് പഠനകാലത്തെ സഹപാഠികളാണ്. ആ പേരിനോട് വല്ലാത്തൊരു ഇഷ്ടക്കൂടുതൽ ഉണ്ട്. അതാണ് എഴുതുമ്പോൾ ആമി എന്ന നാമമുപയോഗിക്കാനുള്ള പ്രചോദനം.... എഴുതുന്ന ഓരോ വാചകങ്ങളും അങ്ങേയറ്റം ആസ്വദിക്കാറുള്ള ഒരാളാണ് ഞാൻ..... അക്ഷരങ്ങളിലൂടെ ജീവിക്കണം അതാണ്‌ എനിക്കിഷ്ടം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാനെഴുതുന്ന ഓരോ അക്ഷരങ്ങളോടും എനിക്ക് പ്രണയമാണ്.... ഒടുങ്ങാത്ത പ്രണയം..... E-mail : Sheenaaami1231@gmail. Com

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Midhun Midhu
    16 ഫെബ്രുവരി 2019
    ഇത് ഒരു സ്റ്റോറിയെക്കാൾ അപ്പുറത്തെ ഒരു ജീവിതം തന്നെയാണ് ആമി. പ്രണയത്തിന്റെ ചില ഒററപ്പെടലും അതിലുണ്ടാവുന്ന എല്ലാ അവസ്ഥാന്തരങ്ങളും ഹൃദയംകൊണ്ട് ഞാൻ മനസ്സിലാക്കി. ചില നിമിഷങ്ങൾ കണ്ണുകൾ തള്ളിനീക്കുമ്പോൾ ഒരു നഷ്ടപ്രണയത്തിന്റെ വേദന അലട്ടിക്കൊണ്ടിരുന്നു. വിരൽത്തുമ്പുകൊണ്ട് എത്ര എപ്പിസോഡ് വരെയും പോവാൻ ഒരു റൈറ്റർ നെ കഴിയുമായിരിക്കും പക്ഷെ വിരൽത്തുമ്പിൽ മായാജാലം തീർക്കാൻ പിന്നെ വായനക്കാരന്റെ ഹൃദയത്തിൽ ഒരിടം നേടാനും ദൈവസിദ്ധമായ കഴിവുകൾക്ക് മാത്രമേ കഴിയൂ.. ഒരുപാട് ഒരുപാട് ഇഷ്ട്ടമായി... കൂടെയുണ്ടാവും ഒരു ഫ്രണ്ടായിട്ട്.. അഭിമാനിക്കുന്നു എന്റെ ഫ്രണ്ട് ആണെന്നതിൽ ആമി
  • author
    Nisar Paroopanakal
    22 മെയ്‌ 2019
    ആനിയുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട രണ്ട് ഭാഗങ്ങളെ വളരെ മനോഹരമായി ഷീന വരച്ചുകാട്ടി. കുട്ടിക്കാലത്തു സാദാരണ ഒരു പെണ്കുട്ടിയിലുണ്ടാകുന്ന ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കുന്ന, സൈക്കിൾ ചവിട്ടാൻ പഠിപ്പിയ്ക്കുന്ന, പിയാനോ പഠിപ്പിക്കുന്ന അങ്ങിനെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ നിറവേറ്റികൊടുക്കുന്ന സിബിച്ചനോടുള്ള ആരാധന. പോകെ പ്പോകെ അതിന്റെ നിറം മാറി പ്രണയത്തിലേക്ക് എത്തുമ്പോൾ ആനി സിബിച്ചനോട് ചോദിക്കുന്നു ടീന ചേച്ചിയേക്കാൾ ഭംഗി എന്നെകാണാനല്ലേ., ആ ചോദ്യത്തിൽ ആനിയുടെ നിഷ്കളങ്കതയും അതോടൊപ്പം ചെറുപ്പത്തിലേ തന്റെ മാത്രം എന്ന് കരുതിയ സ്നേഹം മറ്റൊരാൾക്ക് പങ്കു വെച്ചുപോകുമോ എന്ന മനസിന്റെ വ്യാകുലതയും കാണാം. ഒന്നോ രണ്ടോ പേജുകളിൽ എഴുതേണ്ട ആനിയുടെ മാനസികാവസ്ഥ ആ ഒരൊറ്റ ചോദ്യത്തിലൂടെ വായനക്കാരുടെ മനസിലേക്ക് എത്തിക്കാൻ കഴിഞ്ഞത് ഷീനയുടെ കഴിവാണ്. പിന്നെ ആനിയുടെ കൊച്ചു കൊച്ചു കുസൃതികൾ ടീനയോടുള്ള ദേഷ്യപ്രകടനങ്ങൾ കല്യാണ ദിവസം മുറിയടച്ചിരുന്നുള്ള പ്രതിഷേധം തുടർന്നുണ്ടാകുന്ന വിഷാദം എല്ലാം നന്നായി.. ആനി തിരഞ്ഞെടുത്ത നഴ്സിംഗ് ജോലിയാകാം അത്തരമൊരു മാനസികാവസ്ഥയിൽ നിന്നും മുക്തി നേടുവാൻ സഹായിച്ചത്. മറ്റുള്ളവരുടെ വേദന കാണുമ്പൊൾ നമ്മുടെ മനസിന്റെ വേദന എളുപ്പം മറക്കാൻ കഴിയും അതിന് ഏറ്റവും യോജിച്ച ജോലിയാണ് നഴ്സിംഗ്. പിന്നീടുള്ള സിബിച്ചനുമായുള്ള കണ്ടു മുട്ടൽ സിബിയെ വല്ല മാറാരോഗിയും ആക്കിയിരുനെങ്കിൽ അത്ര നന്നാകുമായിരുന്നില്ല. അവിടെയും ഷീനയുടെ കയ്യൊപ്പ് പതിപ്പിച്ചു കൊണ്ട് ടീനയുടെ സിബിയുടെ ജീവിതത്തിൽ നിന്നുമുള്ള ഒഴിഞ്ഞു പോക്കും അതിനു കാരണമായ സിബിയിലുള്ള കുറവുകളും വളരെ ഭംഗിയായി എഴുതി.അവസാനം ആനിയുടെ തീരുമാനം, അവളുടെ സ്നേഹം അത് വെറുമൊരു ബാല്യത്തിലെ ചാപല്യമായിരുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു. ഒരുപാടായി ഞാൻ എഴുതുന്നത് ആദ്യമായിട്ടാ ഒരാളെന്നോട് കഥ വായിച്ചിട്ട് അഭിപ്രായം പറയാൻ പറയുന്നത്. രണ്ടുമൂന്നു വട്ടം വായിച്ചതിന് ശേഷമാണു ഇതെഴുതിയത്. ഒരുകാര്യം ഞാൻ എന്റെ കാഴ്ചപ്പാടിലൂടെയാണ് കഥയെ കണ്ടത്,കഥാപാത്രങ്ങളെ വിലയിരുത്തിയത് അത് ഷീനയുടെ അഭിപ്രായങ്ങളുമായി എത്രത്തോളം യോജിച്ചുപോകും എന്നറിയില്ല. എന്നോട് ദേഷ്യം തോന്നരുത് ഇത് എന്റെ മാത്രം അഭിപ്രായമാണ്
  • author
    മനോജ് വിജയൻ "മനു"
    20 ഫെബ്രുവരി 2019
    ഒരുപാട് ഇഷ്ടമായി. പ്രണയം എപ്പോഴും സെൽഫിഷ് ആണ്. തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുതെന്ന വാശി. ആനിയുടെ പക്വതകുറവായിരുന്നു അതെന്ന് പിന്നീടുള്ള കഥ ബോധ്യപ്പെടുത്തിതന്നു. ഓർമകളിലെ സിബിച്ചനെകുറിച്ചുള്ള ചിത്രീകരണം കുറച്ചു നീണ്ടുപോയാ പോലെ തോന്നി. മനുഷ്യന് എന്നും സ്ഥിരമായ സ്വഭാവമില്ല എന്ന് എടുത്തുപറയുന്ന രചന. വില്ലത്തിയെ പോലെ പെരുമാറിയ ആനി നന്മയുടെ പ്രതീകമാകുന്നു. നന്മയുടെ പ്രതീകമായിരുന്ന മറ്റൊരാൾ നെഗറ്റീവ് ക്യാരക്ടർ ആവുന്നു. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന ആ മെസേജ് ഇവിടെ തലയുയർത്തി നിന്നു. അവസാനത്തെ പാരഗ്രാഫ് ഒരുപാട് ഇഷ്ടമായി. ഇപ്പോഴും ആനിയിൽ ഉള്ള നിഷ്കളങ്കത. ആനികൊച്ചേ എന്ന വിളി വാത്സല്യവും പിന്നീട് പ്രണയവും നൽകുന്നു.