Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

37ത് പാരലൽ നോർത്ത്

4.8
1443

ഇതൊരു യാത്രയാണ്‌. അമേരിക്കയിലെ യൂട്ടാ എന്ന സ്ഥലത്തേക്ക് തിരിച്ച കഥാകാരനും സുഹൃത്ത് ഷെറിനും അനുഭവിച്ച അതി വിചിത്രമായൊരു യാത്രാനുഭവം. യു എഫ് ഓ കളും, ഏലിയൻസുമെല്ലാം വെറും ഭാവനയല്ലെന്ന് ഞങ്ങൾ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Alex John

ത്രിശ്ശൂർ ജില്ലയിലെ, പുത്തൂർ എന്ന സ്ഥലത്തു നിന്നാണ്‌. അപസർപ്പക കഥകളാണ്‌ കൂടുതലും എഴുതാറ്‌. യാതൊരുവിധ അവകാശവാദങ്ങളുമില്ല. എന്റെ എല്ലാ കഥകളും എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. അത്ര ക്ലാസ്സ്‌ റൈറ്റർ ഒന്നുമല്ല. ജോലിയിലെ ഫ്രസ്ട്രേഷൻ മാറ്റാനുള്ള ഒരുപാധി മാത്രമാണ്‌ എഴുത്ത്‌. ആക്സസ്‌ ഗ്രാന്റഡ്‌ ശിക്ഷാർഹം. എന്നീ രണ്ട്‌ നോവലുകൾ പ്രസിദ്ദീകരിച്ചിട്ടുണ്ട്‌. അതിൽ ശിക്ഷാർഹം ആമസോണിൽ ലഭ്യമാണ്‌. മറ്റേത്‌ ഇനി കോപ്പികൾ ബാക്കിയില്ല. ഇനി ഒരു ബുക്ക്‌ പബ്ലിഷ്‌ ചെയ്യാൻ സാധ്യതയില്ല. ജോലിയുടെ ഒപ്പം അതും കൂടി പറ്റുന്നില്ല. ഇന്റീരിയർ ഡിസൈനർ ആണ്‌ ഞാൻ. ദുബായ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ്‌ ക്രിയേറ്റീവ്‌ ഡിസൈൻ കൺസൾട്ടന്റ്സ്‌ എന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ മാനേജിംഗ്‌ ഡയറക്ടറാണ്‌. സിനിമാ സ്ക്രിപ്‌റ്റുകൾ കുറേ എണ്ണം കൈയ്യിലുണ്ട്‌. പക്ഷേ നാലഞ്ചു വർഷം അതിനുവേണ്ടി ശ്രമിച്ചെങ്കിലും ഒന്നുമായില്ല. ഇനിയിപ്പോൾ നടക്കുമ്പൊ നടക്കട്ടെ എന്ന രീതിക്ക്‌ വിട്ടിരിക്കുകയാണ്‌. ഇതൊക്കെയാണ്‌ എബൗട്ട്‌ മീ. കഥകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും റിവ്യൂ ഇട്ടോളൂ. ഓൺലൈൻ കമന്റുകൾ സാധാരണ എന്നെ അങ്ങനെ വേദനിപ്പിക്കാറൊന്നുമില്ല. ധൈര്യമായിട്ട്‌ വിമർശ്ശിച്ചോളൂ. വസ്തുനിഷ്ടമായി ഒരാൾ എന്റെ എഴുത്തിലെ കുറവുകളെ ചൂണ്ടിക്കാണിക്കുന്നതിലും വലിയ സന്തോഷം വേറെയില്ല. അടുത്ത എഴുത്തിനെ അത്‌ നന്നായി സ്വാധീനിക്കും. താങ്ക്‌ യൂ.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ഷമ്മി ഹീറോ
    29 ജൂലൈ 2019
    കഥയൊക്കെ നല്ലതു തന്നെ. പക്ഷെ ഒന്നു ചോദിച്ചോട്ടെ, Sci-fi എന്നുപറയുമ്പോൾ എന്തുകൊണ്ടാണ് നമ്മൾ മലയാളികളുടെ ബുദ്ധി കേവലം 'ജീൻ സ്പ്ലിസിങ്, സൂപ്പർ ഹ്യൂമൻ സൃഷ്ടി, ഏലിയൻസ്, DNA എഡിറ്റിംഗ്, പറക്കും തളിക, യുദ്ധം' എന്നിവയിൽ ഒതുങ്ങിപ്പോകുന്നത് എന്ന് മനസിലാകുന്നില്ല! എല്ലാ കഥയിലും മേൽപ്പറഞ്ഞ ഏതെങ്കിലുമൊന്ന് ഉണ്ടാകും, ഉറപ്പ്. multiverse, parallel dimension, dark energy, dark dimension, തമോഗർത്തം, ancient gods, ന്യൂ energy sources, fictional mental disorders എന്നിങ്ങനെ ചെന്നെത്തിപ്പെടാത്ത എത്രയോ മേഖലകൾ ഉണ്ട്. Why no one is not even thinking of those?! എല്ലാവർക്കും പറയാനുള്ളത് 1990-സിൽ കേട്ട് മടുത്ത ഹോളിവുഡ് ഫിക്ഷനൽ കഥകൾ മാത്രമാണ്. Even വിധികർത്താക്കളുടെ mentality പോലും ഞാനാദ്യം പറഞ്ഞ ലിസ്റ്റിൽ ഒതുങ്ങി പോകുന്നു എന്നതിൽ ഏറെ വിഷമിക്കുന്നു.
  • author
    Sheethu Biju
    04 ജൂലൈ 2019
    nice.. kooduthal pratheekshicha pole... but great work... prathyekam parayandallo...
  • author
    Gaming with noob
    17 മെയ്‌ 2021
    supper