ഞാൻ അബ്ബാസ് ഇല്ലത്ത്. പ്രവാസി എഴുത്തുകാരൻ.
സ്വന്തം പേരിലും ' അബിൽദാ, എന്ന പേരിലും ആനുകാലികങ്ങളിൽ കഥകളും അനുഭവക്കുറിപ്പുകളും എഴുതി.
30 കൊല്ലo ദുബായ് ,അബു ദാബി ബഹറൈൻ എന്നിവിടങ്ങളിൽ പ്രവാസ ജീവിതം. ഇപ്പോൾ സ്വദേശമായ കോഴിക്കോട്ട് ടൂർ പാക്കേജ് ഓപറേറ്റ് ചെയ്യുന്നു.
1996 ൽ കറുത്ത സുന്ദരി എന്ന കഥാസമാഹാരം അബുദാബിയിൽ വെച് പത്മശ്രീ .യേശുദാസ് പ്രകാശനം ചെയതു. ആൽത്തറ തേടി.. ചില്ലുജാലകം എന്നീ നോവലുകൾ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചു.
പ്രധാന പ്രശ്നം