ഞാൻ...... അല്ലെങ്കിൽ വേണ്ട , ഞാൻ ഒരു അജ്ഞാതനായിത്തന്നെ ഇരിക്കട്ടെ. ഇൗ നാടിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് അവളിത് വായിക്കാനിടവന്നാൽ അവളെന്റെ പേരിനെ പോലും വെറുക്കാനിടവരരുത്. അവളുടെ, മഷിയെഴുതാത്ത ...
ഐവാ.. !! ക്ലൈമാക്സ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഒരു കട്ട തേപ്പ് കിട്ടുക. അതിന് പ്രതികാരമെന്നോണം കഥകളെഴുതി അവളെ നായികയാക്കുക. എന്നിട്ട് നിഷ്കരുണം നൈസ് ആയി അങ്ങ് കൊല്ലുക. എന്നിട്ട് ആത്മ സംതൃപ്തിയടയുക. ഒരു രക്തച്ചൊരിച്ചിലോ കലഹമോ ഇല്ലാതെ വളരെ സമാധാനപരമായ ഒരു പ്രതികാരം. പലപ്പോഴും ഇതേപോലുള്ള കട്ട തേപ്പുകളായിരിക്കും നമ്മുടെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ എഴുത്തുകാരനെ തൊട്ടുണർത്തുന്നത്. പിന്നെ എഴുതുന്ന ഓരോ വരിയിലും അവളോടുള്ള പ്രതികാരമായിരിക്കും. ഈ കഥവായിക്കുമ്പോൾ പലപ്പോഴും ഞാൻ എന്നെ തന്നെയായിരുന്നു കണ്ടിരുന്നത്. എനിക്ക് നേരെ കണ്ണാടി തിരിച്ച് വെച്ചത് പോലെ. എന്റെ ഉള്ളിലെ ആദ്യ എഴുത്ത്കാരനെ പുറത്തെടുത്തത് ഒരു പ്രണയവും അതിനോടനുബന്ധം കിട്ടിയ തേപ്പുകളുമായിരുന്നു. പിന്നീടുള്ള ഓരോ രചനയും ഓരോ പ്രതികാരമായിരുന്നു. നായികമാരെ നൈസ് ആയി കൊല്ലുമ്പോഴുള്ള ആ ഫീലിംഗ് ഉണ്ടല്ലോ..! ഹോ. ! അതിന്റെ സുഖം എത്ര വായിച്ചാലും കിട്ടൂല്ല. പലപ്പോഴും അവരോടുള്ള പ്രതികാരമെന്നോണം അവരെ കുറിച്ചെഴുതിയ കഥ അവരെ കൊണ്ട് തന്നെ വായിപ്പിക്കും. ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ മരണം വായിക്കുമ്പോഴുള്ള ആ അവസ്ഥയുണ്ടല്ലോ. ! എന്തായിരിക്കും ലെ. ! അവിടെയാണ് എഴുത്ത്കാരൻ എന്നതിൽ അഭിമാനം തോന്നുന്ന നിമിഷം. എന്തായാലും കഥ ഒത്തിരി ഇഷ്ടപ്പെട്ടു. വെറും പത്താം ക്ലാസ്സിൽ പഠിക്കുന്ന എഴുത്ത്കാരിക്ക് ക്യാമ്പസ് പ്രണയങ്ങൾ കുറിച്ച് എഴുതാൻ കഴിഞ്ഞത് അത്ഭുതകരം തന്നെയാണ്. പ്രായത്തിൽ കവിഞ്ഞ പക്വത എഴുത്തിൽ പ്രകടമാണ്. അഭിനന്ദനങ്ങൾ.
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
അടിപൊളി എന്നു പറഞ്ഞാൽ അത് ചെറുതായി പോകുമല്ലോ സേതുട്ടി...... പ്രായം പ്രണയത്തെ ഉമ്മവയ്ക്കാൻ.... പോകുമ്പോൾ അതിനൊരു സുഖം കാണാൻ എല്ലാ പ്രണയനായകന്മാർക്കും നായികമാർക്കും....ആകാംഷ ആയിരിക്കില്ലേ.... അതുപോലെ ഞാനും ഇരുന്നു പോയി.... എന്തായാലും സംഭവം കിടിക്കി അവസാന നിമിഷം ഞെട്ടിച്ചുട്ടോ.... ഭാഷാ സാഹിത്യം നിന്റെ പേരിൽ അഭിമാനിക്കുന്നൊരു കാലം അത്ര വിദൂരമല്ല.... എഴുതുക ...എഴുതി എഴുതി മലയാളഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുക.....

ഞാൻ ആദ്യം കരുതീത് നിന്റെ പ്രണയ കഥ ആണെന്നാ.... വായിച്ചപ്പോൾ അല്ലെ മനസ്സിലായത്... എന്തായാലും ചിരിപ്പിച്ചു കളഞ്ഞല്ലോ... കഥാനായകനെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. പിന്നെ നായികയ്ക്കും അസ്സൽ തേപ്പ് കിട്ടി ന്ന് അറിഞ്ഞപ്പോൾ മനസ്സിനൊരു ആത്മസംതൃപ്തി. 😉