ഒന്നുമെഴുതാനില്ല.
എല്ലാം നീര്‍ക്കുമിളകള്‍പോലെ..
കണ്ടവയെല്ലാം കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഓടിടുന്നു. അവസാനം അവയും കുമിളകള്‍.
വരണമെന്ന് വിചാരിച്ചിട്ട് വന്നതല്ല.
എന്നെ ആരൊ അയച്ചതാണ്.
എന്റെ ഊഴം ഭംഗിയാക്കാന്‍ പറ്റിയൊയെന്ന് ചോദിച്ചാല്‍ ഞാനുത്തരം പറയും..,
ശ്രമിച്ചു ,പക്ഷെ സാധിച്ചില്ല.
ഈ ലോകം അങ്ങനെയാണ് ഉണ്ണീ.
""നിങ്ങളുടേതൊ ?""
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം