Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

A Short Break

3
480

ചേട്ട്ന് സൊയ്ര്യേല്ല......

വായിക്കൂ
രചയിതാവിനെക്കുറിച്ച്

പെരാന്ത് എന്നല്ലാതെ എന്താപറയുക... എന്താന്നോ, എന്നും പണിക്ക് പോകും, നേരം വൈകും വരാൻ ..... മോന്തിക്ക് പന്ത്രണ്ടര മണിക്കേ എത്തൂ അത് കഴിഞ്ഞ് വന്ന് കുളിച്ച് കെടക്കുമ്പം ഒരു മണി കഴിയും, ഒരു മണീന്നു പറഞ്ഞാ നാട്ടിലെ രണ്ടര ആ രണ്ടരക്ക് തുടങ്ങിയ എഴുത്ത് മൂന്നരവരെ, (എന്നൂല്ല, ചില ദിവസങ്ങളിൽ) ഒറക്കം വരുമ്പം നാല് കഴിയും, രാവിലെ എട്ടു മണിക്കലാറം വെച്ചെണീക്കും, പിന്നേം ഓട്ടാലോട്ടം - - - - - - .ഇവിടെ ദുബായിലാ ------ പതിമൂന്നു കൊല്ലായി, ഒരു മോളുണ്ട്, ഒരോളും....അതാ ഞാനാദ്യം പറഞ്ഞത് പെരാന്താന്ന്, അതെ പണീം കയ്ഞ്ഞ് വന്ന് ഒറങ്ങാണ്ട് നട്ടപ്പൊലച്ചക്ക് കുത്തിക്കുറിക്കുന്നോനെ പെരാന്തൻ ന്നല്ലാതെ നിങ്ങളെന്താ വിളിക്കുക ------------

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Komban "കൊമ്പൻ"
    20 ഒക്റ്റോബര്‍ 2020
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Komban "കൊമ്പൻ"
    20 ഒക്റ്റോബര്‍ 2020