ഞാൻ മുഹമ്മദ് സഹൽ വട്ടക്കുടി.സുൽതാൻ ബത്തേരിക്കടുത്ത് വേങ്ങൂരിൽ താമസിക്കുന്നു. ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിൽ നിന്ന് എട്ടാം തരം കഴിഞ്ഞ് ഒമ്പതിലേക്ക് കാലെടുത്തുവക്കുന്നു. സ്ക്കൂൾ മാഗ സീനു വേണ്ടി എഴുതിയ ഏതാനും കഥകൾ ഇവിടെ പ്രസിദ്ധീകരിക്കട്ടെ. നിങ്ങളേവരുടെയും പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കട്ടെ. തെറ്റ് കുറ്റങ്ങൾ സ്നേഹ ബുദ്ധ്യാ ചൂണ്ടിക്കാണിക്കണം എന്ന് അപേക്ഷിക്കുന്നു.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം