
പ്രതിലിപിആദ്യ പ്രണയം എ നിയ്ക്കൊരുപാട് സൗഹൃദങ്ങളൊന്നുമില്ല.എന്റെ പരുക്കന്‍ സ്വഭാവത്തോടു പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടു തന്നെയാകും കാരണം.ആ പരുക്കന്‍ മുഖംമൂടിയ്ക്കു പിന്നിലെ ഞാനെന്ന പെണ്ണിനെ എനിയ്ക്ക് മനസിലാക്കിത്തന്ന അവനെ എങ്ങനെയാണ് ഞാന്‍ മറക്കുക.ഒറ്റപ്പെടലുകളില്‍ ആശ്വാസവുമായി എന്നും കൂടെ നിന്ന സുഹൃത്ത്.വാക്കുകളിലൂടെ മാത്രം പരിചയപ്പെട്ടവരാണ് ഞങ്ങള്‍. എന്നിട്ടും, എത്ര പെട്ടെന്നാണ് ഞങ്ങള്‍ കൂട്ടായത് വെറുതെ വഴക്കിടാനും പിണങ്ങിയിരിക്കാനും ഞങ്ങള്‍ക്കിഷ്ടമായിരുന്നു.തെറ്റു കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ആ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം